ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്* പുതിയ ഇന്നിംഗ്സ് ആരംഭിച്ചു. സച്ചിന്* രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

രാജ്യസഭാ ചെയര്*മാന്* ഹമീദ് അന്**സാരിയുടെ ചേമ്പറിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദിയിലാണ് സച്ചിന്* സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സച്ചിന്* സത്യപ്രതിജ്ഞയെടുത്തത്. രാജ്യസഭയിലേക്ക് നാമനിര്*ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ കായികതാരമാണ് സച്ചിന്*.

ഭാര്യ അഞ്ജലിക്കും എം പിയും ഐ പി എല്* ചെയര്*മാനുമായ രാജീവ് ശുക്ലയ്ക്കുമൊപ്പമാണ് സച്ചിന്* സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

Sachin's family pictures:click here


Keywords:Rajyasabha chairman,Hameed Ansari, Rajeev Shukla, IPL Chairman, sachin's wife Anjali,Sachin Tendulkar, Rajya Sabha MP