കാറ്റിന്*റെയാ നേര്*ത്ത മര്*മ്മരം .
എന്* കാതില്* ചോല്ലുന്നതെന്തോ .
അത് നിന്* പ്രണയമോ അറിയില്ല .
തളിര്*ത്തരാ മുല്ല തന്* അരികില്* .
ഞാന്* നിന്റെ ഓര്*മ്മകള്* തന്* .
നെടുവീര്*പ്പുകള്* തീര്*ത്തു .
കുളിരിടും സന്ധ്യ തന്* പൂ
മുഖ ചായയില്* വിരിയുമാ
സന്ധ്യ മേഘപുഷ്പങ്ങള്*
അവ തീര്*ത്തൊരു ചിത്രത്തൂണുകള്*
തന്* മാറില്* കണ്ടു ഞാന്* നിന്*
നാണം .
കൂമ്പിയ മിഴിയിണകള്* അവയില്*
ഇടയുന്നു നിന്നിലെന്* മിഴിയിണകള്*.
അവയോരോ നിമിനേരവും.
ഇനിയുമെന്* ആശകള്* നിന്നെ കുറിച്ചുള്ള
സങ്കല്പങ്ങള്* ഒക്കെയും മിഥ്യയോ..


Keywords:poems,articles,stories,kavitha,love poems,sad poems,ormakal