മറ്റൊരു മഴകാലം കൂടി വന്നെതീ ...
മഴയുടെ സംഗീതം പ്രണയത്തിന്*റെ കൂടി ആണ് എന്ന് എനിക്ക് പലവട്ടം തൊന്നിയിട്ടുണ്ട് ..
തുള്ളി തുള്ളിയായ് പെഴ്തിറങ്ങുന്ന മഴ എന്നും എന്റെ മനസ്സില്* അവളെ കുറിച്ചുള്ള ഓര്*മ്മകള്* വാരി വിതരിയിട്ടിറെട്ടെ ഉള്ളു ....
മഴയുടെ അതെ ഗന്ധമായിരുന്നു അവള്*ക് ..
ചിന്നി ചിതറുന്ന മഴത്തുള്ളികള്* അവളുടെ പോട്ടിചിരികളാണ് എനിക്ക് മടക്കി തന്നിടുള്ളത് ...
പറയാതെ പെയ്തിറങ്ങുന്ന മഴ അവളുടെ സ്നേഹം പോലെ തന്നെയായിരുന്നു ...
നിറഞ്ഞു തുളുമ്പുന്ന ആ സ്നേഹം എന്നിലേക് വര്ഷിക്കുന്നത് പോലെ തോന്നും ..
മഴയും അവളെ പോലൊരു കൊച്ചു കുറുമ്പി തന്നേഎ ...
നിനചിരികാത്ത ഒരു നിമിഷം .... എന്നെ തനിച്ചാക്കി പോകുന്ന നിന്നെ ..
പക്ഷെ എനിക്കൊരിക്കലും വെറുകുവാന്* കഴിയില്ല ...
കാരണം നിന്നില്* ഞാന്* അവളെ തന്നെയാണ് കാണുനത് .
അവളില്* ഞാന്* എന്നെയും ...


Keywords:kavitha story,poems,mazhayude sangeetham,malayalam kavithakal,love songs,love poem