ഷാജി കൈലാസും ജയറാമും വീണ്ടും ഒന്നിക്കുന്നുവെന്ന് വെബ്ദുനിയ റിപ്പോര്*ട്ട് ചെയ്തിരുന്നു. മദിരാശി എന്ന കോമഡി ആക്ഷന്* ത്രില്ലറാണ് ജയറാമിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്നത്. മേഘ്നാ രാജ് ആണ് ചിത്രത്തിലെ നായികയെന്നാണ് ഏറ്റവും പുതിയ വാര്*ത്ത.

മേഘ്നയ്ക്ക് പുറമേ മീരാ നന്ദനും ഒരു പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കും. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചെന്നൈ അധോലോകത്തിന്*റെ കഥ പറയുന്ന സിനിമയാണ് മദിരാശി എന്നാണ് റിപ്പോര്*ട്ടുകള്*.

കിലുക്കാം*പെട്ടി എന്ന ചിത്രത്തിലായിരുന്നു ഷാജി കൈലാസും ജയറാമും ഏറ്റവും ഒടുവില്* ഒന്നിച്ചത്. ഇം*പ്രസാരിയോ എന്ന ഇവന്*റ് മാനേജുമെന്*റ് കമ്പനിയാണ് മദിരാശി നിര്*മ്മിക്കുന്നത്.

Jayaram more stills

Keywords:Rajesh Jayaraman,event management company,malayalam film news,Jayaram,Meghna Raj , Meera Nandan ,Shaji Kailas' Madirashi