രാജ്യത്തിന്റെ വ്യവസായിക വളര്*ച്ച ഉത്പാദന വളര്*ച്ചയില്* ഇടിവ്. ഏപ്രിലില്* വ്യാവസായിക ഉത്പാദന വളര്*ച്ച 0.1 ശതമാനം മാത്രമാണ്.

തൊട്ടുമുന്* വര്*ഷം ഇതേകലയളവില്* വ്യവസായിക വളര്*ച്ച ഉത്പാദന വളര്*ച്ച 5.3 ശതമാനമായിരുന്നു. ഏപ്രിലില്* നിര്*മ്മാണ മേഖലയിലെ വളര്*ച്ച 0.1 ശതമാനമാണ്. മുന്* വര്*ഷം ഇത് 5.7 ശതമാനമായിരുന്നു.

ഈ സാമ്പത്തിക വര്*ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്* രാ*ജ്യത്തിന്റെ ഉത്പാദന വളര്*ച്ച ഒമ്പത് വര്*ഷക്കാലയളവിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരുന്നു.Keywords:Industry,production growth,April industrial output up 0.1%, worse than expected