ഓര്*മ്മക്കായി ......
അവള്* അത് കേള്*ക്കുവാന്* കൊതിച്ചിരുന്നു ,
വാകമര ചോട്ടില്* അവള്* അവനെ
കാത്തു നിന്നതും അതിനായിരുന്നു …
കണ്ണില്* ആയിരം നക്ഷത്രങ്ങളെ
ചേര്*ത്ത് വെച്ചതും
അവനു വേണ്ടിയായിരുന്നു…
എന്നിട്ടും ഒന്നും മിണ്ടാതെ
അവന്* നടന്നകന്നു…..
ഒരായിരം സ്വപ്*നങ്ങള്* അവള്*ക്
കടം പറഞ്ഞിട്ട് ..
കാലം ചുളിവുകള്* വീഴ്ത്തിയ
അവളുടെ മുഖം
പുഞ്ചിരിച്ചു …
ഒരു പ്രണയ ദിനം
കൂടി പോയ്മറഞ്ഞു ..
ഓര്*മകളില്* ആ പഴയ
കാലവും അവനും…
Keywords:poems,kavithakal, stories,ormaykayi,love song,sad poems