ഏതോ സ്വകാര്യം പറയാന്* കൊതിച്ച പോല്*
അന്നെന്റെ കണ്മണി പുഞ്ചിരിച്ചൂ..
എന്നരികില്* വന്നൂ.. കുണുങ്ങി നിന്നൂ
കൊഞ്ചിക്കുണുങ്ങി നിന്നൂ..
ഞാന്* സ്വയം മറന്നൂ..
ഒരു മാത്രയെന്തോ നിനച്ച പോല്* പിന്നവള്*
പറയാന്* കൊതിച്ചതു പറയില്ലെന്നായ്
അരികില്* വരികില്ലെന്നായ്
ഒന്നും കേള്*ക്കേണ്ടെന്നായ്
ഇഷ്*ടം കൂടീലെന്നായ്....
ചുണ്ടിലെ തേന്* കണം ചുംബനം ദാഹിച്ച
പരിഭവമാണെന്നു ഞാനറിഞ്ഞൂ..
കരവലയത്തില്* ഒതുക്കി ഞാനപ്പോഴേ
അധരം കൊണ്ടധരത്തിന്* മധു നുകര്*ന്നൂ..
മധുര സ്വപ്നങ്ങളേ താലോലൊച്ചവള്*..
അന്നു കഥകള്* ചൊല്ലീ..Keywords:kanmanni,kavitha,poem,stories,love poem,kutti kavithakal