Results 1 to 3 of 3

Thread: മീരാ ജാസ്മിന്* കാമുകന്* മാന്*ഡലിന്* രാജേഷി!

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default മീരാ ജാസ്മിന്* കാമുകന്* മാന്*ഡലിന്* രാജേഷി!


    കാമുകന്* മാന്*ഡലിന്* രാജേഷിനൊപ്പമാണ് താന്* താമസിക്കുന്നതെന്ന് നടി മീരാജാസ്മിന്*. തങ്ങള്* ജീവിക്കുന്നത് ഭാര്യഭര്*ത്താക്കന്**മാരെപ്പോലെയാണ് അതിനാല്* ഒരു വിവാഹത്തിന്റെ ആവശ്യമില്ലെന്നും മീര പറയുന്നു. ഒരു അഭിമുഖത്തിലാണ് മീര ഇക്കാര്യം തുറന്ന് പറയുന്നത്.

    വിവാഹം എന്ന ചടങ്ങിനോട് തനിക്കിപ്പോള്* വിശ്വാസമില്ല. ഗംഭീരമായി വിവാഹം നടത്തിയിട്ട് പിന്നെ വിവാഹ മോചനത്തിനായി കോടതി വരാന്തകളില്* ചെന്ന് നിരങ്ങാന്* തനിക്ക് താല്*പ്പര്യമില്ലെന്നും മീര പറയുന്നു.

    ഏറെ മാസങ്ങളായി മീഡിയയ്ക്ക് മുമ്പില്* പോലും പ്രത്യക്ഷപ്പെടാതിരുന്ന മീര ബാബു ജനാര്*ദ്ദനന്* സംവിധാനം ചെയ്യുന്ന ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ മടങ്ങി വരവ് നടത്തുകയാണ്. മീരാ ജാസ്മിനെ കാണാനില്ല എന്നുപോലും ചില മാധ്യമങ്ങള്* വാര്*ത്തകള്* നല്*കിയിരുന്നു. രാജേഷുമായി തെറ്റിയെന്നും ബാംഗ്ലൂരില്* ഒരു വ്യവസായിയുടെ കൂടെയാണ് മീരയിപ്പോള്* താമസിക്കുന്നതെന്നും വരെ വാര്*ത്തകള്* വന്നിരുന്നു. ഇതിനിടയിലാണ് മീര താന്* രാജേഷിനൊപ്പമാണ് ജീവിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

    Meera Jasmine more cute stills

    Keywords:Mandalin Rajesh,Babu Janardan, Lisammayude veedu, marriage,divorce,hope,We are Living Together,Meera Jasmine


  2. #2
    Join Date
    Nov 2009
    Posts
    76,596

    Default


  3. #3
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    കാലം പോയ പോക്കെ

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •