ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോണ്*ഗ്രസ് നേതാവ് രാഹുല്* ഗാന്ധി അഫ്ഗാന്* രാജകുമാരിയുമായി അടുപ്പത്തില്* ആണെന്ന് റിപ്പോര്*ട്ട്. അന്തരിച്ച അഫ്ഗാന്* രാജാവ് മൊഹമ്മദ് സഹീര്* ഷായുടെ പേരക്കുട്ടിയാണ് ഈ രാജകുമാരി. എന്നാല്* ഇവരുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെട്ടിട്ടില്ല.


സുന്ദരിയായ അഫ്ഗാന്* രാജകുമാരി കണ്**വേര്*ട്ടഡ് ക്രിസ്ത്യന്* ആണെന്നും സൂചനയുണ്ടെന്ന് സണ്**ഡെ ഗാര്*ഡിയന്* റിപ്പോര്*ട്ട് ചെയ്യുന്നു. കുലീനയും സ്വത്*സ്വഭാവിയുമാണത്രേ അവര്*. ഡല്*ഹിയില്* സോണിയാ ഗാന്ധിയുടെ വസതിയില്* അവര്* എത്താറുണ്ട്. രാഹുലിനെയും രാജകുമാരിയെയും ഡല്*ഹിയിലെ അമാന്* ഹോട്ടലില്* ഒരുമിച്ച് കണ്ടവരുണ്ട്.

വിദേശികളായ മറ്റ് കാമുകിമാരെ രാഹുല്* വഴിയില്* കളഞ്ഞത് പോലെ ഇത്തവണ സംഭവിക്കില്ലെന്നും ഈ ബന്ധം വിവാഹത്തിലെത്തുമെന്നുമാണ് സൂചന. ഈയിടെയാണ് രാഹുലിന് 43 വയസ്സ് പൂര്*ത്തിയായത്.



Keywords:Sunday gaurdian report, Afgan King,Mohammed Saheer Sha,Sonia Gandhi,future primeminister,Rahul Gandhi,Afghan Princess