Gulf Malayalam Joke

ഒരിക്കല്* സോമന്* ബസ്സ് കാത്തു നില്*ക്കുകയായിരുന്നു.
കുറേയായിട്ടും ബസ്സു കാണാഞ്ഞിട്ടു ദേഷ്യം വന്ന
സോമന്* അടുത്തു നിന്ന ആളോടു പറഞ്ഞു: "നമ്മുടെ നാട്ടിലെ ഈ പ്രശ്നം ഉള്ളൂ.
ഗള്*ഫിലൊക്കെയാണങ്കില്* നമ്മള്* റോഡ് സൈഡില്* പോയി വെറുതെ നിന്നാല്* മതി.
അല്പം കഴിയുമ്പോള്* ഏതെങ്കിലും ഒരു ആഢംബര കാര്* വന്നു നമ്മളെ കയറ്റിക്കൊണ്ടു പോകും.
അവരു നമ്മളെ ഏതെങ്കിലും വലിയ ഫൈവ് സ്റ്റാര്* ഹോട്ടലില്* കൊണ്ടു പോകും.
എന്നിട്ട് വൈകുന്നേരം ആകുമ്പോള്* നമ്മള്* നിന്നിടത്തുതന്നെ നമ്മളെ ഇറക്കി വിടും."
അപ്പോള്* മറ്റെയാള്* പറഞ്ഞു:"ഞാന്* കുറേ വര്*ഷം ഗള്*ഫില്* ഉണ്ടായിരുന്നു.
പക്ഷെം എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
ആരാ ഇതു നിങ്ങളോടു പറഞ്ഞത്?"
സോമന്* : "എന്*റെ ഭാര്യ. . . .







Tags: malayalm jokes, gulf jokes, gulf funny , jokes malayalam, read jokes online