Results 1 to 8 of 8

Thread: മമ്മൂട്ടി നായകന്*, പൃഥ്വി വില്ലന്*, സംവിധാ!

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default മമ്മൂട്ടി നായകന്*, പൃഥ്വി വില്ലന്*, സംവിധാ!

    പൃഥ്വിരാജിന്*റെ നേതൃത്വത്തില്* മലയാള സിനിമയുടെ അണിയറയില്* വലിയ പ്രൊജക്ടുകള്* രൂപം കൊള്ളുകയാണ്. പൃഥ്വിയുടെ നേതൃത്വത്തിലുള്ള ‘ആഗസ്റ്റ് സിനിമ’ എന്ന നിര്*മ്മാണക്കമ്പനിയാണ് ഇതിന് ചുക്കാന്* പിടിക്കുന്നത്. മലയാളത്തിലെ വന്* താരങ്ങളും ഇന്ത്യന്* സിനിമയിലെ പ്രമുഖരും അണിനിരക്കുന്ന പ്രൊജക്ടുകളാണ് ആഗസ്റ്റ് സിനിമ ആലോചിക്കുന്നത്. എന്തായാലും ഒരു ബിഗ് ബജറ്റ് സംരംഭത്തിന്*റെ ആദ്യ വിവരങ്ങള്* ലഭ്യമായിട്ടുണ്ട്.

    അമല്* നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഗസ്റ്റ് സിനിമ നിര്*മ്മിക്കുന്നത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രത്തില്* പൃഥ്വിരാജ് വില്ലന്* കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്*റെ കഥ അമല്* നീരദിന്*റേതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്* നീരദ് തന്നെ.

    ചരിത്ര പശ്ചാത്തലത്തിലാണ് ഈ സിനിമ രൂപം കൊള്ളുന്നത്. എന്നാല്* ഇതൊരു ചരിത്ര സിനിമയാണെന്ന് പറയാനുമാകില്ല. 1950ലാണ് കഥ നടക്കുന്നത്. സ്വാതന്ത്ര്യസമരത്തിന് ശേഷവും കേരളപ്പിറവിക്കു മുമ്പുമുള്ള കാലഘട്ടത്തില്* നടക്കുന്ന കഥ ഒരു ആക്ഷന്* ത്രില്ലറാണ്. 25 കോടി രൂപയോളം മുതല്*മുടക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്* റുപ്പീ’ക്ക് ശേഷം ഈ സിനിമ ആരംഭിക്കാനാണ് പൃഥ്വിരാജ് തീരുമാനിച്ചിരിക്കുന്നത്. വണ്**വേ ടിക്കറ്റ്, പോക്കിരിരാജ എന്നീ സിനിമകളിലാണ് ഇതിനുമുമ്പ് മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ചിട്ടുള്ളത്. ഇതില്* പോക്കിരിരാജ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്* ഒന്നായിരുന്നു.

    ബിഗ്ബി, സാഗര്* എലിയാസ് ജാക്കി, അന്**വര്* എന്നീ സിനിമകള്*ക്ക് ശേഷം അമല്* നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ഫ്രെയിമുകള്* കൊണ്ട് കഥ പറയുന്ന ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ.

  2. #2
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    ഇവന്റെ ഒരു കാര്യം. പ്രിത്വിരാജിന്റെ കാര്യത്തില്* മിക്കവാറും ഒരു തീരുമാനം ആകും.

  3. #3
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    ഈ പടം വിജയിക്കും എനിക്ക് ഉറപ്പാ

  4. #4
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    ഓ പിന്നെ നമുക്ക് കാണാം.. താന്* എന്താ പ്രിത്വിരാജ് ഫാന്* ആണോ ?

  5. #5
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    പിന്നെ അവന്റെ ഫാന്* ആകുന്നതിലും ഭേതം തുങ്ങി ചാവുന്നത ഞാന്* നമ്മുടെ മമ്മൂക്കാനെ ഉദ്ദേശിച് പറഞ്ഞതാ

  6. #6
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    ഈ മമ്മൂട്ടിക്കു വേറെ പണിയൊന്നും ഇല്ലേ, ഇവന്റെയൊക്കെ കൂടെ അഭിനയിക്കാന്*... ങാ... മിക്കവാറും ഇതോടെ ഈ പണി നിര്*ത്തും

  7. #7
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    ഇന്ത്യ കണ്ടത്തില്* വച്ച് ഏറ്റവും നല്ല നടന്മാരില്* ഒരാള്* ആണ് മമ്മുക്ക, അദ്ദേഹം എപ്പോള്* പനിനിര്തനമെന്നു താനല്ല തീരുമാനിക്കേണ്ടത് മനസ്സിലായോ.

  8. #8
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    പിന്നെ താനാണോ ?

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •