ആക്ഷേപഹാസ്യത്തിന്റെ മേന്പൊടി ചേർത്ത് റെഡ് വൈനിനു ശേഷം സംവിധായകൻ സലാം ബാപ്പു ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ക്രിസ്ത്യൻ പാതിരിയുടെ റോളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

പുരോഹിതർ മുഖ്യ കഥാപാത്രമായി രംഗത്തെത്തുന്ന നിരവധി ചിത്രങ്ങളാണ് അടുത്തയിടെ തിയേറ്ററുകളിലെത്തിയത്. ആമേൻ,​ റോമൻസ്,​ ഡേവിഡ് ആൻഡ് ഗോലിയാത്ത്,​ പറുദീസ എന്നിവ അതിൽ പെടുന്നു. അതിനാൽ അത്തരം ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഗെറ്റപ്പിലാകും സിനിമ ഒരുക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.


Mammootty


Keywords: mammootty, mammootty images, mammootty new film, mammootty christian father