-
പാതിരിയുടെ റോളിൽ മമ്മൂട്ടി

ആക്ഷേപഹാസ്യത്തിന്റെ മേന്പൊടി ചേർത്ത് റെഡ് വൈനിനു ശേഷം സംവിധായകൻ സലാം ബാപ്പു ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ക്രിസ്ത്യൻ പാതിരിയുടെ റോളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
പുരോഹിതർ മുഖ്യ കഥാപാത്രമായി രംഗത്തെത്തുന്ന നിരവധി ചിത്രങ്ങളാണ് അടുത്തയിടെ തിയേറ്ററുകളിലെത്തിയത്. ആമേൻ, റോമൻസ്, ഡേവിഡ് ആൻഡ് ഗോലിയാത്ത്, പറുദീസ എന്നിവ അതിൽ പെടുന്നു. അതിനാൽ അത്തരം ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഗെറ്റപ്പിലാകും സിനിമ ഒരുക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.
Mammootty
Keywords: mammootty, mammootty images, mammootty new film, mammootty christian father
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks