- 
	
	
		
		
		
		
			 നസ്രിയ പരാജിതയാകില്ല, തമിഴ് സൂപ്പര്‍*സ്റ് നസ്രിയ പരാജിതയാകില്ല, തമിഴ് സൂപ്പര്‍*സ്റ്
			
				
					 
 ‘നയ്യാണ്ടി’യുടെ  പേരില്‍* ഇനി നസ്രിയയെ ക്രൂശിക്കേണ്ടതില്ല. നസ്രിയ കേസ് കൊടുത്തതിന്*റെ  പേരില്‍* മാത്രമല്ല നയ്യാണ്ടി കുഴപ്പത്തിലേക്ക് പതിച്ചത്. ‘മേലേപ്പറമ്പില്‍*  ആണ്**വീട്’ എന്ന ക്ലാസിക് ചിത്രം അടിച്ചുമാറ്റിയതിന്*റെ പേരില്‍* ഇപ്പോള്‍*  നിയമനടപടികള്‍* നേരിടുകയാണ് ചിത്രം. കേരളത്തില്‍* ചിത്രത്തിന്*റെ പ്രദര്*ശനം  തടഞ്ഞിട്ടുണ്ട്.
 
 നയ്യാണ്ടി  പരാ*ജയമായതിന്*റെ ഉത്തരവാദിത്തം നസ്രിയയുടെ ചുമലില്‍* കെട്ടിവച്ച്  രക്ഷപ്പെടാനും നസ്രിയയെ തമിഴ് സിനിമാലോകത്തുനിന്ന് നീക്കാനുമുള്ള  ശ്രമങ്ങള്‍* ഇടയ്ക്ക് നടന്നിരുന്നു. എന്നാല്‍* തമിഴകത്തെ സൂപ്പര്‍*  നായകന്**മാര്‍* വരെ നസ്രിയയുടെ രക്ഷയ്ക്കെത്തിയിരിക്കുന്ന വാര്*ത്തയാണ്  ഇപ്പോള്‍* ലഭിക്കുന്നത്.
 
 യുവ  സൂപ്പര്‍*താരം ജീവ തന്*റെ പുതിയ ചിത്രത്തില്‍* നസ്രിയ തന്നെ നായികയാകുമെന്ന്  അറിയിച്ചു. ജീവയുടെ സിനിമയില്‍* നിന്ന് നസ്രിയയെ മാറ്റിയെന്ന് നേരത്തേ  റിപ്പോര്*ട്ടുകള്* പ്രചരിച്ചിരുന്നു. എന്നാല്‍* നസ്രിയയെ  മാറ്റിയിട്ടില്ലെന്ന് ജീവ സ്ഥിരീകരിച്ചു.
 
 ദുല്‍*ക്കര്*  സല്*മാന്‍*റെ ആദ്യ തമിഴ് ചിത്രമായ ‘വായ് മൂടി പേശവും’ നസ്രിയ നായികയാകുന്ന  മറ്റൊരു ചിത്രമാണ്. ‘കാതലില്‍* സൊതപ്പുവത് എപ്പടി’ എന്ന വന്‍* ഹിറ്റ്  ഒരുക്കിയ ബാലാജി മോഹനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
 
 ആര്യ ഉള്*പ്പടെയുള്ള സൂപ്പര്‍* നായകന്**മാരും നസ്രിയയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്.
 
 
 Nazriya More Stills
 
 
 Keywords:Nazriya,Dulqar Salman,Vay moodi peshavum,Kathalil sothapoovathu appadi,Balaji Mohan,Jeeva,Nayyandi,Meleparambil Aanveedu
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks