- 
	
	
		
		
		
		
			
 പൈനാപ്പിള്‍* കേക്ക്
		
		
				
				
		
			
				
					വിശേഷദിവസങ്ങളില്‍* അതിഥികള്‍*ക്കായി പൈനാപ്പിള്‍* കേക്ക് ഉണ്ടാക്കൂ.

ചേരുവകള്‍*
പൈനാപ്പിള്‍* നീര് - 1 കപ്പ്
മൈദ - 300 ഗ്രാം
പഞ്ചസാര (പൊടിച്ചത്) - 100 ഗ്രാം
ബട്ടര്‍* - 250 ഗ്രാം
മുട്ട - 4
ബേക്കിംഗ് പൌഡര്‍* - 3 ടീസ്പൂണ്‍*
അണ്ടിപ്പരിപ്പ് - 10
ഏലയ്ക്ക - 4
ഉണക്കമുന്തിരിങ്ങ - 6
പാകം ചെയ്യുന്ന വിധം
മൈദ  ചൂടാക്കി തണുക്കാന്‍* വയ്ക്കുക. എന്നിട്ട് അതില്‍* ബേക്കിംഗ് പൌഡര്‍*  ചേര്*ത്തിളക്കുക. മുട്ടയുടെ മഞ്ഞക്കരു വേര്*തിരിച്ച് അതില്‍* ബട്ടറും  പഞ്ചസാരയും ചേര്*ത്ത് മയപ്പെടുത്തുക. ആ മിശ്രിതത്തിലേക്ക് മൈദയും  പൈനാപ്പിള്‍* നീരും ഏലയ്ക്ക പൊടിച്ചതും ചേര്*ത്ത് നന്നായി ഇളക്കുക.  എന്നിട്ട് അതിലേക്ക് മുട്ടയുടെ വെള്ളയും വറുത്ത് പൊടിച്ച അണ്ടിപ്പരിപ്പും  ഉണക്കമുന്തിരിങ്ങയും വിതറുക. നെയ്യ് മയം പുരട്ടിയ പാത്രത്തിലൊഴിച്ച്  ഓവനില്‍* 300 ഡിഗ്രിയില്‍* ബേക്ക് ചെയ്യുക. തണുപ്പിച്ച് ഉപയോഗിക്കുക.
				
			 
			
		 
			
			
			
				
					Last edited by rameshxavier; 03-23-2012 at 07:12 AM.
				
				
			
			
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks