-
പൈനാപ്പിള്‍* കേക്ക്
വിശേഷദിവസങ്ങളില്‍* അതിഥികള്‍*ക്കായി പൈനാപ്പിള്‍* കേക്ക് ഉണ്ടാക്കൂ.
![](http://gallery.bizhat.com/data/1519/medium/pineapple1.jpg)
ചേരുവകള്‍*
പൈനാപ്പിള്‍* നീര് - 1 കപ്പ്
മൈദ - 300 ഗ്രാം
പഞ്ചസാര (പൊടിച്ചത്) - 100 ഗ്രാം
ബട്ടര്‍* - 250 ഗ്രാം
മുട്ട - 4
ബേക്കിംഗ് പൌഡര്‍* - 3 ടീസ്പൂണ്‍*
അണ്ടിപ്പരിപ്പ് - 10
ഏലയ്ക്ക - 4
ഉണക്കമുന്തിരിങ്ങ - 6
പാകം ചെയ്യുന്ന വിധം
മൈദ ചൂടാക്കി തണുക്കാന്‍* വയ്ക്കുക. എന്നിട്ട് അതില്‍* ബേക്കിംഗ് പൌഡര്‍* ചേര്*ത്തിളക്കുക. മുട്ടയുടെ മഞ്ഞക്കരു വേര്*തിരിച്ച് അതില്‍* ബട്ടറും പഞ്ചസാരയും ചേര്*ത്ത് മയപ്പെടുത്തുക. ആ മിശ്രിതത്തിലേക്ക് മൈദയും പൈനാപ്പിള്‍* നീരും ഏലയ്ക്ക പൊടിച്ചതും ചേര്*ത്ത് നന്നായി ഇളക്കുക. എന്നിട്ട് അതിലേക്ക് മുട്ടയുടെ വെള്ളയും വറുത്ത് പൊടിച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിങ്ങയും വിതറുക. നെയ്യ് മയം പുരട്ടിയ പാത്രത്തിലൊഴിച്ച് ഓവനില്‍* 300 ഡിഗ്രിയില്‍* ബേക്ക് ചെയ്യുക. തണുപ്പിച്ച് ഉപയോഗിക്കുക.
Last edited by rameshxavier; 03-23-2012 at 07:12 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks