-

സൌഹൃദം ഒരു മയില്*പീലിയാണ് ,എന്ടെയും നിന്ടെയും നന്മകളുടെ ആയിരം പീലികള്* ഒരുമിച്ചു ചേര്*ത്ത് വെച്ച് നിര്*മിച്ച നന്മയുടെ മയില്**പീലി....
എന്റെ ഓര്*മയുടെ താളുകളില്* ,എന്റെ ഹൃദയടിന്ടെ ഇതളുകല്*കിടയില്* ഞാന്* ഇന്നും ആ മയില്**പീലി കാത്തുസൂക്ഷിക്കുന്നു .....
ആകാശം കാണാതെ പെറ്റുപെരുകാന്*,ഇനിയും ആയിരം മയില്*പീലികള്*ക്കായി ,സൌഹൃദ മയില്പീളികളായി പെരുകാന്* ,ആയിരം സൌഹൃദങ്ങളെ ചേര്*ത്ത് വെച്ച് സ്നേഹത്തിന്ടെ മയില്**പീലി നിര്*മിക്കുവാന്* നോവിന്ടെ തീരത്ത് ഞാന്* ഒരു തുള്ളി കണ്ണുനീര്* വര്*ക്കുമ്പോള്* എകാന്തമയി ഞാന്* ഒറ്റപെട്ടിരിക്കുമ്പോള്* ,എന്റെ കണ്ണുനീര്* മുത്തുകള്* ചിതറി തെറിക്കുമ്പോള്* ,പിന്നെ ഹൃദയം തുറന്ന പൊട്ടിച്ചിരിയുടെ വളപൊട്ടുകള്* ഉടയുബോള്* സൌഹൃദത്തെ ചേര്*ത്ത് പിടിക്കുന്നു ....പ്രാര്*ത്ഥനയോടെ പകുത്തു നല്*കൂ നീ ഹൃദയത്തില്* സൂക്ഷിക്കുന്ന നിന്ടെ മയില്**പീലി ......
Last edited by sherlyk; 08-01-2010 at 06:54 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks