- 
	
	
		
		
		
		
			
 സിനിമ ഉപേക്ഷിക്കില്ലെന്ന് നയന്‍*താര
		
		
				
				
		
			
				
					
പ്രഭുദേവയെ  വിവാഹം കഴിച്ചാലും സിനിമ ഉപേക്ഷിക്കില്ലെന്ന് നയന്‍*താര. ഒടുവില്‍*  അഭിനയിച്ച തെലുങ്കു ചിത്രം "രാമരാജ്യ"ത്തിന്റെ അവസാന ചിത്രീകരണദിനത്തില്*  സെറ്റില്‍*വച്ച് നയന്‍*സ് പൊട്ടിക്കരഞ്ഞത് വന്‍* വാര്*ത്താ പ്രാധാന്യം  നേടിയിരുന്നു. സിനിമയെ ഉപേക്ഷിക്കുന്നതുകൊണ്ടല്ല, സെറ്റില്‍* ഏറെ അടുപ്പം  പുലര്*ത്തിയവരെ പിരിയേണ്ടിവന്നതുകൊണ്ടാണ് കരഞ്ഞുപോയതെന്നാണ് നയന്‍*  മാധ്യമങ്ങളോട് പറഞ്ഞത്. നടി എന്ന നിലയില്‍* അല്ലെങ്കിലും സിനിമയുടെ മറ്റ്  മേഖലയില്‍* താനുണ്ടാകുമെന്ന സൂചനയാണ് നയന്‍*താര നല്*കിയതെന്ന്  സിനിമമാധ്യമങ്ങള്* അറിയിച്ചു. വിവാഹം സിംഗപ്പുരില്‍*വച്ചായിരിക്കും എന്നും  റിപ്പോര്*ട്ടുണ്ട്.
Keywords: Nayanthara latest news, Nayanthara stills, Nayanthara images, Nayanthara gallery,actress Nayanthara 
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks