പ്രഭുദേവയെ വിവാഹം കഴിച്ചാലും സിനിമ ഉപേക്ഷിക്കില്ലെന്ന് നയന്*താര. ഒടുവില്* അഭിനയിച്ച തെലുങ്കു ചിത്രം "രാമരാജ്യ"ത്തിന്റെ അവസാന ചിത്രീകരണദിനത്തില്* സെറ്റില്*വച്ച് നയന്*സ് പൊട്ടിക്കരഞ്ഞത് വന്* വാര്*ത്താ പ്രാധാന്യം നേടിയിരുന്നു. സിനിമയെ ഉപേക്ഷിക്കുന്നതുകൊണ്ടല്ല, സെറ്റില്* ഏറെ അടുപ്പം പുലര്*ത്തിയവരെ പിരിയേണ്ടിവന്നതുകൊണ്ടാണ് കരഞ്ഞുപോയതെന്നാണ് നയന്* മാധ്യമങ്ങളോട് പറഞ്ഞത്. നടി എന്ന നിലയില്* അല്ലെങ്കിലും സിനിമയുടെ മറ്റ് മേഖലയില്* താനുണ്ടാകുമെന്ന സൂചനയാണ് നയന്*താര നല്*കിയതെന്ന് സിനിമമാധ്യമങ്ങള്* അറിയിച്ചു. വിവാഹം സിംഗപ്പുരില്*വച്ചായിരിക്കും എന്നും റിപ്പോര്*ട്ടുണ്ട്.

Keywords: Nayanthara latest news, Nayanthara stills, Nayanthara images, Nayanthara gallery,actress Nayanthara