really nice...
really nice...
ഇരുകൈകളും മുറുക്കിപ്പിടിച്ച് വായുവില്* ചുഴറ്റി ലോകത്തെ വെല്ലുവിളിച്ച് കൊണ്ട് ജനനം.....
പിച്ചവെച്ചു നടക്കുമ്പോള്* കാലിടറിയ സമയത്ത് ആരോ കൈത്താങ്ങായി.....
ബാല്യം അരോരുമറിയാതെ എങ്ങനെയൊക്കെയോ കൊഴിഞ്ഞു പോയി.....
ആരൊക്കെയോ എന്നൊക്കെയോ അനാഥനെന്നു വിളിച്ചപോലൊരു തോന്നല്*....!
കൌമാരവും തളിരിടാത്ത വാകമരം പോലെ തന്നെയായിരുന്നു.....
അവിടെയും ഞാന്* തനിച്ചു തന്നെ.....
വായനശാലയും, പുസ്തകങ്ങളും മാത്രമായി എനിക്കു കൂട്ടുകാര്*.....
അവിടെ വെച്ചാണ് എഴുത്തു തുടങ്ങിയത്, നിശ്ശബ്ദതയെ വെല്ലുവിളിക്കാന്*.....
കൌമാരത്തിന്റെ സായന്തനങ്ങളില്* കലാലയ ജീവിതത്തിന്റെ മാസ്മരികത.....
അവിടെയും ഞാന്* തനിച്ചാവുമെന്നു ഭയന്നു.....
പക്ഷെ, അതു വെറും ഭയം മാത്രമായി തീര്*ന്നു.....
കൂട്ടുകാരുണ്ടായി.... ഒന്നല്ല, അഞ്ച് പേര്*.....
ആരുമില്ലാത്തവന് ഇത്രയും കൂട്ടുകിട്ടുമ്പോള്* എന്താവും അവസ്ഥ.....
അതുതന്നെ; ഗ്രഹണി പിടിച്ച പിള്ളാര്*ക്കു ചക്കക്കൂട്ടാന്* കിട്ടിയ പോലെ.....!
ചോരത്തിളപ്പിന്റെ പ്രായം.....
എന്തും തന്റെ അധീനതയിലാണെന്ന വിചാരം.....
വികാരം മനസ്സിനെയും ശരീരത്തെയും കീഴ്പ്പെടുത്തുന്ന കാലം.....
കൂട്ടുകാരിലൊരാളെ ജീവിതസഖിയാക്കാനുള്ള തീരുമാനം.....
ജീവിതം പിന്നെയും മുന്നോട്ട്..... ഗ്രീഷ്മവും, ശിശിരവും മാറിമറിഞ്ഞു.....
ഒരു പുലര്*ക്കാലം.....! ഒരു സന്തോഷയാത്ര.....!
ചക്കക്കൂട്ടാന്* കാക്ക തട്ടിപ്പറിച്കെടുത്തുവോ.....!
ആ യാത്രയില്* എല്ലാവരും പോയി..... ഞാന്* മാത്രം ബാക്കിയായി.....
അവര്*ക്കിവിടത്തെ യാത്രകള്* മതിയായത്രെ.....!
എങ്കിലും ഒരു മൃദുസ്പര്*ശം അപ്പോഴും ഞാന്* അറിഞ്ഞിരുന്നു.....
ആ യാത്രയില്* അവര്* എനിക്കു ബാക്കിയാക്കിയത് ജീവിതത്തിന്റെ കുറേ നല്ല
ഓര്*മ്മകള്*....
പിന്നെയും ഞാന്* തനിച്ച്.....
എന്തെന്നോ എങ്ങോട്ടെന്നോ അറിയാതെയുള്ള പരക്കം പാച്ചില്*.....
ജന്മാവസാനം കാണുവാനുള്ള തിടുക്കം....
ആ തിടുക്കവും ഒടുവില്* ഞാന്* ഇല്ലാതാക്കി.....
അദ്ധ്യാപനം എന്ന എന്നത്തെയും മോഹം മനസ്സില്* അന്നുമുണ്ടായിരുന്നു.....
ഒടുവില്* അദ്ധ്യാപകന്*.....
സമാധാ*നം കിട്ടാന്* ഏറ്റവും നല്ലത് അതു തന്നെയാണെന്ന് എനിക്ക് തോന്നി.....
ദിവസങ്ങള്* കഴിഞ്ഞു..... കഥകളറിഞ്ഞ ഒരു ശിഷ്യയ്ക് എന്നിലേയ്ക്കു വരുവാന്* മോഹം.....
ഒരുപാടുപദേശിച്ചു..... ഒഴിഞ്ഞു മാറി.....
സ്നേഹം വൈകിയറിഞ്ഞ എന്നില്* വീണ്ടുമൊരു ഇളംകാറ്റടിച്ചതുപോലെ.....
പിന്നെയും മറ്റൊരു ജീവിതം ഉണ്ടാകുമെന്നൊരു ശുഭപ്രതീക്ഷ.....
അധികമൊന്നും കഴിഞ്ഞില്ല.....ഒരു കൊടുംകാറ്റായി എന്നിലേക്കത് ആഞ്ഞടിച്ചു.....
മരണം പിന്നെയും ജീവിതത്തിലേക്കു വന്നു ചോദിച്ചു, “നീ എന്റെ കൂടെ വരുന്നോ?”
ആദ്യം സമ്മതം മൂളി..... പകുതി വരെ പോയി.....
അപ്പോ അവന്* പറയുകയാ..... “നീ തിരിച്ചു പൊയ്ക്കോ” എന്ന്..... പിന്നെ തിരിച്ചുവന്നു.....
മനസ്സാകെ മരവിച്ചു..... ഇനി ഒന്നിനും കഴിയില്ല എന്ന തോന്നല്*..... ജീവിതമേ വിട.....
ആ ചിന്തകളില്* നിന്നും ഒരല്പം മോചനം കിട്ടാന്* ഒരുപാട് കിണഞ്ഞു ശ്രമിക്കേണ്ടി വന്നു.....
ഇന്ന് ഈ യൌവ്വനത്തില്*.....
എല്ലാം മറക്കാന്* ഒരു യാത്ര..... ഈ മരുഭൂമിയിലേയ്ക്ക്.....
കൂട്ടിന്..... ഈശ്വരന്*.....!
പിന്നെ ഒരു തളിര്*സ്പര്*ശമായി എന്റെ സുഹൃത്.....!
പിന്നെ ആരെന്നറിയാത്ത, ഇതുവരെ കണ്ടിട്ടില്ലാത്ത കുറച്ചു ചങ്ങാതിമാര്*.....!
ഇനി.....?????
എന്റെ പ്രിയക്ക് .....
നിനക്ക് ഓര്*മയുണ്ടോ മാര്*ച്ച് ഇരുപത്തെട്ടു ......ആ ദിനം ഇപ്പോള്* അടുക്കാറായി
നമ്മള്* കണ്ടു മുട്ടിയത്* ഒരു മാര്*ച്ച് മാസത്തില്* ആയിരുന്നു .നമ്മള്* ആദ്യമായി സംസാരിച്ചതും അന്നായിരുന്നു .മാര്*ച്ച് ഇരുപത്തിയെട്ട്..ഒരേ ക്ലാസ്സില്* പഠിക്കുന്നവര്* ആയിട്ടും നമ്മള്* അതുവരേ പരസ്പരം ശ്രദ്ധിച്ചില്ലായിരുന്നു ...ഞാന്* ഇപ്പോളും ഓര്*ക്കുന്നു ..
.അന്ന് ഒരു വെള്ളിയാഴയായിരുന്നു നമ്മള്* അന്ന് ഒരുപാടു സംസാരിച്ചു കോളേജ്ണ്ടെ ഇടനാഴിയില്* നമ്മുടെ സംസാരം കണ്ടു അസൂയകൊണ്ട് തുറിച്ചു നോക്കിയിരുന്ന എന്റെ കൂട്ടുകാരുടെ മുഖം ഇപ്പോളും എന്റെ മനസ്സില്* ഉണ്ട് ..ആ വെള്ളിയാഴ്ച്ചക്ക് ശേഷം രണ്ടു ദിവസം എനിക്ക് നിന്നോട് സംസാരിക്കാന്* കഴിഞില്ല ആ ദിവസങ്ങള്* തള്ളി നീക്കിയത് എങ്ങിനെ എന്ന് എനിക്ക് മാത്രമേ അറിയൂ ....
എന്തായാലും പിന്നീട് എനിക്ക് നിന്നെ കാണാതെ സംസാരിക്കാതെ മുന്നോട്ടു പോകാന്* കഴിയാത്ത അവസ്ഥയായി ..പിന്നീട് കോളേജ്ലെ നിറങ്ങളില്* നമ്മള്* ഒരുപാടു നിറകൂട്ട്* തീര്*ത്തത് നിനക്ക് ഓര്*മയില്ലേ ...ഒടുവില്* പതിഞ്ഞ സ്വരത്തില്* നീ എന്നോട് പറഞ്ഞു നീ എന്നെ ജീവനുതുല്യം സ്നേഹിക്കുനെന്നു ...അത് എന്റെ കാതുകളില്* ഇപ്പോളും മുഴങുന്നു......പക്ഷെ പെട്ടന്ന് ഒരു ദിവസം എന്റെ ജീവിതത്തില്* കരിനിഴല് വീഴ്ത്തി...അന്ന് ഞാന്* നിന്നെ കണ്ടില്ലയിരുനെന്കില്* വിധി ചിലപ്പോള്*
മറ്റൊരു തരത്തില്* ആകുമായിരുന്നു ...
.അന്ന് നമ്മള്* പരസ്പരം ഇടവഴിയിലൂടെ മുട്ടിയുരുമ്മി നടന്നപ്പോള്* ...നിന്ടെ ജേഷ്ടന്* പുറകില്* ബൈക്കുമായി വന്നത് നീ ഒരിക്കലും മറക്കില്ല എന്ന് എനിക്ക് അറിയാം
എന്നെ കൈക്ക് പിടിച്ചു നിറുത്തി നിന്നോട് വേഗം വീട്ടില്* പോകാന്* ആവശ്യപെട്ടതും ....നീ മറന്നുകാണില്ല ..കാരണം നമ്മള്* അവസാനമായി കണ്ടതും അന്നായിരുന്നു ...
അതിനു ശേഷം ഞാന്* നിന്നെ പിന്നീട് കണ്ടിട്ടേയില്ല ...ഇന്ന് നീ എവിടെ ആയിരിക്കും എന്ന എന്റെ ചോദ്യത്തിനു മറുപടിയായി ഞെട്ടലോടെയാണ് ഞാന്* അത് അറിഞത് വിധി നിന്നെ തട്ടിഎടുത്തു പോയ് കളഞത്..... ..നീ ഇന്ന് ഈ ഭൂമിയില്* ഇല്ല എന്നറിഞിട്ടും ഞാന്* ഈ കുറിപ്പ് എഴുതുന്നത് ഞാന്* കുറിക്കുന്ന ഓരോ വാക്കുകളും നിന്ടെ ആത്മാവില്* തോട്ടറിയും നീ എവിടെ ആയിരുന്നാലും അത് എനിക്ക് അറിയാവുന്നതുകൊണ്ടാണ് നീ എന്നെ അത്ര മാത്രം സ്നേഹിചിരുന്നില്ലേ............
ഞാന്* ഇന്ന് ജീവിചിരിക്കുന്നതിണ്ടേ പ്രധാന കാരണം നീ ഈ ഭൂമിയില്* അവശേഷിപ്പിച്ചു പോയ നിന്ടെ സ്നേത്തിണ്ടേ ഓര്*മകള്* നിലനിര്*ത്താന്* വേണ്ടി ആണ് ...ചിലപ്പോള്* ഞാന്* ഓര്*ക്കും എന്റെ ജീവന്* നിലനിര്*ത്താന്* വേണ്ടി ആയിരിക്കും നീ എന്നെ ഇത്രക്കും സ്നേഹിച്ചത് ...
.നിനക്കറിയാമോ അന്ന്* നിന്നെ സ്നെഹിചതിനു എനിക്ക് പകരം നല്കേണ്ടി വന്നത് എന്റെ വലതു കാല്* ആണ് ..നിന്ടെ ജേഷ്ടന്* അത് തല്ലിഒടിക്കുബോഴും നിന്ടെ മുഖം ആയിരുന്നു എന്റെ മനസ്സില്* ....നിന്നോടുള്ള സ്നേഹത്തിനു പകരം വെക്കാന്* എന്റെ ജീവന്* നല്*കാനും ഞാന്* തയ്യാര്* ആയിരുന്നു ഇനിയും നമ്മള്* കണ്ടുമുട്ടും എനിക്ക് അത് ഉറപ്പാണ് ....ഭൂമിയില്* അല്ലങ്ങില്* മറ്റേതെങ്കിലും ലോകമുണ്ടെന്കില്* അവിടെ ...അന്ന്* നാം നയ്തു കൂട്ടിയ സ്വപ്നങ്ങള്* പൂവണിയും ...
പാതിവഴിയില്* നിന്നെ ഞാന്* ഉപേക്ഷിച്ചു പോയി എന്ന് നീ തെറ്റിദ്ധരിച്ചിരിക്കുമോ ....എന്നാല്* ശരീരമാകെ തളര്*ന്ന ഞാന്* കിടക്കയില്* നിന്ന് എണിട്ടത് രണ്ടു വര്*ഷത്തിനു ശേഷമാണ് ........അപ്പോളേക്കും നീ എനിക്ക് നഷ്ടപെട്ടിരുന്നു ..എന്നെനെക്കുമായി ...ഈ ഭൂമിയില്* നിന്ന് വിടപറഞ്ഞു പോയിരുന്നു .......
എങ്കിലും എന്റെ പ്രതിക്ഷകള്*ക്ക് ഒരു തരി പോലും മങ്ങല്* ഏറ്റിട്ടില്ല...നാം കണ്ടുമുട്ടും....മുട്ടിയെ തീരു .....കാലത്തിന്ടെ കുത്തൊഴുക്കില്* ഈ പുസ്തകത്താളുകള്* നശികാതിരിക്കട്ടെ ..കാരണം ഇതില്* എന്റെ കണ്ണിരിണ്ടേ ഉപ്പു കലര്നിട്ടുണ്ട് .....ഒട്ടിച്ചേര്*ന്ന നമ്മുടെ ഹൃദയങ്ങള്* അടര്*ത്തി മാറ്റിയ കാലത്തിന്ടെ കൈകളില്* എന്റെ ഹൃദയരക്തതിണ്ടേ കറപുരണ്ടിട്ടുണ്ടാകും .
ഈ കുറിപ്പ് പ്രണയിക്കുന്നവര്*ക്കും വിരഹത്താല്* നീറുന്ന മനസ്സുകള്*ക്കും ഞാന്* സമര്*പ്പിക്കട്ടെ .....
വസന്തം ഗ്രീഷ്മതിനു വഴി മാറുമ്പോള്* മരച്ചില്ലകളില്* നിന്ന് കൊഴിയുന്ന പൂക്കള്* ആ ചില്ലകളോട് യാത്ര പറഞ്ഞിരിക്കാം ....വീണ്ടും കാണാം എന്ന പ്രതിക്ഷയോടെ ......അവ അതെ ചില്ലകളില്* വീണ്ടും പുനര്*ജനിക്കും അതുപോലെ പ്രതിക്ഷകളോടെ ഞാനും കാത്തിരിക്കുന്നു ........ഒരു പുനര്*ജനിക്കായി........!
ഒരു വസന്തകാലത്തിന്* മധുരമാമോര്*മ്മകളില്* ഒരിക്കല്* എല്ലാം മറന്നു ഞാന്* ,സ്നേഹം പകര്*ന്ന നന്*മയുടെ മനസ്സുകളില്* അറിയതെ കടന്നു വന്ന അനുഭൂതിയുടെ അനുരാഗ ശ്രുതികളില്* ഞാന്* എന്നെ മറന്നു
ഈ മനോഹര ഭൂമിയില്* ജന്*മം നല്*കിയൊരെന്* മാതാവിന്* വിരഹത്തില്* കണ്ണുനീര്* കണങ്ങള്* ഒഴുകിയിറങ്ങി...
ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ പുണ്യം ..നല്*കിയ സ്നേഹത്തിനും,താരാട്ടുകള്*ക്കും മറുസ്നേഹം നല്*ക്കാന്* കഴിഞിലല്ലോ..എന്ന തീരാ നോവിന്* മനസ്സുമായ്*..യാത്ര തുടരുന്നീ വിണ്ണില്* ...സ്നേഹം നഷ്ടപ്പെടുബോല്* ..പ്രണയം തരുബോല്* ....മനസ്സിനുള്ളിലെ വിങ്ങലുകള്* അസഹനീയം
മനസ്സറിയതെയുള്ള പ്രണയാക്ഷരങ്ങളെ വെറുത്തു ഞാന്*..ഒരു നേരംപോക്കിന്* നാടകങ്ങളില്* നാമറിയതെ നമ്മില്* നിന്നും മാഞുപോകുന്ന ആ മധുരസ്നേഹം അമൂല്യമാണ്*...
ഒരു പ്രണയത്തിനുമപ്പുറം...
ഒരു സത്യത്തിന്* സൌഹാര്*ദം...
നോവും മനസ്സുകളില്* ആശ്വാസമായ്*...
സാന്ത്വനമായ്*..സ്നേഹമായ്*...
പ്രണയത്തേക്കാള്* എത്ര സുന്ദരം..
നഷ്ടങ്ങളില്* ദുഖമെന്തിന്ന്*...
മധുരം നല്*ക്കാനല്ലോ..
ദുഖമില്ലായിരുന്നെങ്കില്* സന്തോഷത്തിന്* ധന്യ നിമിഷങ്ങള്* നാമറിയതെ പോകുമായിരുന്നില്ലേ.
പണ്ടു കണ്ണുകള്* കഥ പറഞ കാലം...
വാക്കുകളെകാള്* മനസ്സുകളായിരുന്നു പ്രണയിച്ചിരുന്നത്*..
ഒരു നോക്കില്* പോലും വിരിയുന്ന അനുഭൂതിയുടെ മൌനപ്രണയങ്ങള്*
ഇന്നോ
അക്ഷരങ്ങളില്* നാമറിയാതെ ഒഴുകുന്ന...
സ്നേഹം
എല്ലം വേഷം കെട്ടിയാടുന്ന കളിപാവകളാണെന്ന്* അറിയുന്നേരം...
നീയും മറന്നിരിക്കും ഒന്ന്* പ്രണയിക്കാന്*
പ്രണയം...
ഒരു നോക്കില്..
ഒരു ..
വാക്കില്* വിരിയുന്ന...
ഉണരുന്ന...
ജീവിത മധുരത്തിന്* അമ്രതാണ്*.
വര്*ണ്ണ ശലഭങ്ങളായ്* പാറിപറക്കാം സ്നേഹം കൊതിക്കും മനസ്സുകളില്*
Last edited by sherlyk; 06-27-2010 at 05:38 AM.
വേനല്* മുഴുവന്* സൂര്യനെ ധ്യാനിച്ചതിന്റെ-
ദാഹം തീരാഞ്ഞിട്ടാവണം
മഴ തോര്*ന്നിട്ടേറെയായിട്ടും
ഒരു വാകമരം ഇപ്പോഴും
പെയ്തു കൊണ്ടേയിരിക്കുന്നത് .
ഈ മഴയത്ത്...
വെറുതെ, നിന്നെയോര്*ത്തു പോവുന്നു
ദൂരെ, നാം പിന്തുടര്*ന്ന മഴമേഘങ്ങള്*
*കിഴക്കന്* മലയുടെ മാറില്* ആര്*ത്തലച്ചു വീണു പോയതും...
ബസ്സിന്റെ നനഞ്ഞ ജാലകവിരി,
അതിലും നനഞ്ഞ നിന്റെ ചുരുള്*മുടിയിഴകളും...
കുടക്കീഴില്* നീയൊട്ടിനിന്ന കര്*ക്കടകസന്ധ്യ,
തൊട്ടരികില്*..
പുതുമഴയുടെ ഗന്ധമായ് നിന്* പിന്*കഴുത്തും
ഇടിയൊച്ച കേള്*ക്കവേ..
വിറയലാല്* നീയെന്* നെന്ചില്* മുഖം പൂഴ്ത്തി-
വിരലാലള്ളിപ്പിടിച്ചു മുറിവേല്*പ്പിച്ചതും
ഒടുവില്* പിരിഞ്ഞു പോകവേ...
മഴചാറ്റലാല്* നീ അറിയാതെ പോയൊരെന്*്*കണ്ണുനീരും..
വെറുതെ,
വെറുതെയിന്നോര്*ത്തു പോവുന്നു..
************ *
ยท എന്ന് മുതലാണ് ഞാന് നിന്നെ*
സ്നേഹിച്ചു തുടങ്ങിയത് എന്നറിയില്ല ...
പക്ഷെ ഞാന്* അറിയുന്നു.
നീ എന്റെ പ്രാണന്* എന്ന് ....
മൈലാഞ്ചിയണിഞ്ഞു മുല്ലപൂവും ചൂടി
മന്നവാട്ടിയായ് നിന്* മുന്നിലെത്തുന്ന നാളില്*
നിനക്ക് നല്കാന്* ആയി കാത്തു വെച്ച് ഞാന്*
നിനക്കായ് എന്* പ്രാണനില്* പൂവിട്ട പൂക്കള്* ....
നീ എന്നെ അറിയുമെന്ന് ഞാന്* കരുതി ......
ഒരിക്കല്* പോലും തുറക്കാത്ത എന്റെ മനസ്സിന്റെ മന്നിചെപ്പിലായ്
മറ്റാരും കാണാതെ ഞാന്* കാത്തു സുക്ഷിച്ച എന്റെ സ്വപ്നങ്ങള്*
നീ കാണുമെന്നു ഞാന്* കരുതി ...........
അന്ന് നീ എന്നോട് വിവാഹത്തിന്നു ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്*
എന്റെ മിഴികളാല്* നല്*കിയ മറുപടി നീ വായിച്ചിരിക്കുമെന്നു ഞാന്* കരുതി ...
പിന്നീട് വിവാഹ ദിനത്തിനായി കാത്തിരിക്കുന്ന നാളുകളില്*
നിന്റെ ചോദ്യംങ്ങള്*ക്ക് മറുപടിയായ എന്റെ മൌനം
നീ കേള്*ക്കുമെന്ന് ഞാന്* കരുതി ...
കാത്തിരിക്കുകയാണ് ഞാന്* ....
എന്റെ മൌനം സംസാരിക്കുന്ന
എന്റെ സ്വപ്നങ്ങള്* പൂവണിയുന്ന
നമ്മള്* ഒന്നാകുന്ന ആ ദിനത്തിനായി ..........
അന്നു നിന്നരികിലിരിക്കാന്* കൊതിച്ചു ഞാന്* ,
നിന്* സാമീപ്യം എന്നുമാസ്വതിച്ചിരുന്നു ഞാന്*
എന്തിനാണെന്നറിയില്ല എന്തുകൊണ്ടെന്നറിയില്ല
നീ എന്നിലെന്നും ഒരു സ്വപ്നമായ് ജ്വലിച്ചു നിന്നു
സ്വപത്തിലെന്നരുകില്* വന്ന ദേവതയോ?
അതോ എന്* ജീവന്റെ അന്തര്നാളമോ?
എന്* ജീവനല്ലേ നീ ? പ്രാണനല്ലേ?
എന്* ജന്മജന്മാന്തരങ്ങളിലെ തോഴിയല്ലേ?
ഇന്ന് നിന്* മടിയില്* തലചായ്ചച്ചുറങ്ങുവാന്* മോഹം,
ഇന്നും നിന്നോട് ചേര്*ന്നിരിക്കാന്* മോഹം.
നമ്മുടെ ആരോമലാം പിഞ്ചു പൈതലിനെ
താരാട്ട് പാടിയുറക്കുവാനും മോഹം.
ഇനിയുമുന്ടോരുപാടു മോഹങ്ങള്*,
അറിയാം അവയ്ക്കവസാനമില്ലന്നും പക്ഷെ,
പിരിയുവാന്* വയ്യ നിന്നെ, നഷ്ട്ടപെടുവാനും വയ്യ,
തുടരാം സഖീ നമ്മുക്കീ ജിവിതയാത്ര..
Bookmarks