ยท എന്ന് മുതലാണ് ഞാന് നിന്നെ*
സ്നേഹിച്ചു തുടങ്ങിയത് എന്നറിയില്ല ...
പക്ഷെ ഞാന്* അറിയുന്നു.
നീ എന്റെ പ്രാണന്* എന്ന് ....
മൈലാഞ്ചിയണിഞ്ഞു മുല്ലപൂവും ചൂടി
മന്നവാട്ടിയായ് നിന്* മുന്നിലെത്തുന്ന നാളില്*
നിനക്ക് നല്കാന്* ആയി കാത്തു വെച്ച് ഞാന്*
നിനക്കായ് എന്* പ്രാണനില്* പൂവിട്ട പൂക്കള്* ....
നീ എന്നെ അറിയുമെന്ന് ഞാന്* കരുതി ......
ഒരിക്കല്* പോലും തുറക്കാത്ത എന്റെ മനസ്സിന്റെ മന്നിചെപ്പിലായ്
മറ്റാരും കാണാതെ ഞാന്* കാത്തു സുക്ഷിച്ച എന്റെ സ്വപ്നങ്ങള്*
നീ കാണുമെന്നു ഞാന്* കരുതി ...........
അന്ന് നീ എന്നോട് വിവാഹത്തിന്നു ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്*
എന്റെ മിഴികളാല്* നല്*കിയ മറുപടി നീ വായിച്ചിരിക്കുമെന്നു ഞാന്* കരുതി ...
പിന്നീട് വിവാഹ ദിനത്തിനായി കാത്തിരിക്കുന്ന നാളുകളില്*
നിന്റെ ചോദ്യംങ്ങള്*ക്ക് മറുപടിയായ എന്റെ മൌനം
നീ കേള്*ക്കുമെന്ന് ഞാന്* കരുതി ...
കാത്തിരിക്കുകയാണ് ഞാന്* ....
എന്റെ മൌനം സംസാരിക്കുന്ന
എന്റെ സ്വപ്നങ്ങള്* പൂവണിയുന്ന
നമ്മള്* ഒന്നാകുന്ന ആ ദിനത്തിനായി ..........