-
പ്രതീക്ഷയുടെ പുതു പുലരിയില്* ഏകാന്തമാം വഴിത്താരയില്* കാത്തു നിന്നിട്ടും ഒരു പുഞ്ചിരി പോലും നല്*കാതെ നീ മറഞ്ഞതെന്തേ സഖീ ..
ഒരു ഇടക്കാല മഴയത്തു നനഞ്ഞു കുതിര്*ന്ന എന്നിലേക്
നീ ഒരു കുട നീട്ടി ,
പിന്നെ എന്* ജീവിതത്തില്* തന്നെ നീയൊരു തണലായിരുന്നു
സ്നേഹം മനുഷ്യനെ സന്തോഷവനക്കും .
പണം ലോകത്തെ സമ്പന്നമാക്കും .
ബട്ട്*
സുഹൃത്തുക്കള്* ..
അവര്* ജീവിതത്തെ അര്*ത്ഥപൂര്*ണമാക്കും !
എല്ലാം ഒരു നാള്* കാലത്തിന്റെ കുത്തൊഴുക്കില്* പെട്ട് മഞ്ഞുപോകുമ്പോള്* ഒരിക്കലും മായാതെ ,വാടാതെ നീ തന്ന സ്നേഹം ഞാന്* കതുവേകും എന്റെ മരണം വരെ
-
സൌഹൃദം
ഒരു തണലാണ്*
ദുഖങ്ങളുടെയും
നൊമ്പരങ്ങളുടെയും
വേനല്*ച്ചൂടില്*
ഇത്തിരി കുളിര്കാട്ടുമായി ആരെയും ആശ്വസിപ്പിക്കുന്ന നല്ല തണല്*
പങ്കു വെച്ച നിമിഷങ്ങള്* അത്രയും മധുര സ്മരണഗലായി മാറ്റിയ പ്രിയേ നിന്റെ സ്നേഹത്തിനു പകരം തരാന്* എന്റെ ഹൃദയം മാത്രമേ ഉള്ളു .
കരുതി വെക്കുക അടര്*ന്നു അകലും മുന്പ് നമുക്കായി പൊഴിക്കുവാന്* ഒരിറ്റു കണ്ണീര്* .
അവകാശപെടാന്* കഴിയുന്ന സ്നേഹ ബന്ധത്തെക്കളും
ഓര്*മ്മിക്കാന്* കഴിയുന്ന സുഹൃത്ത് ബന്ധമാണ് എന്നും വലുത് ..''
വല്ലപ്പോഴും എന്നെ കൂടി ഓര്*ക്കുക .'
അകലാന്* കൊതിക്കുന്നവരില്* നിന്ന് അകലുക
അടുക്കാന്* കൊതിക്കുന്നവരോട് അടുക്കുക
മറക്കാന്* മടിക്കുന്നവരെ ഓര്*ക്കുക
ഓര്*ക്കാന്* മടിക്കുന്നവരെ മറക്കുക
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks