വേനല്* മഴകള്* ഇനിയും പെയ്യും ,നിലാവും നിശാഗന്ധിയും ഇനിയും പൊഴിയും , മഞ്ഞുതുള്ളിയെക്കള്* ലോലമായ നമ്മുടെ സൌഹ്രദം ഒരിക്കലും പിരിയാതിരിക്കട്ടെ ...
ഓര്*മയുടെ താളുകളില്* ഒരു മയില്പീളിതണ്ട് പോലെ സൂക്ഷിച്ചു വെക്കാന്* , കൊച്ചു കൊച്ചു പരിഭവങ്ങളും തമാശകളും നിറഞ്ഞ ഈ സൌഹൃദം എന്നും നിലനില്കട്ടെ .......
നമ്മുടെ കണ്ണ് നിറയുമ്പോള്* ...ആ കണ്ണുനീര്* oppan കൂടെ ഒരാളുന്ടെങ്കില്* , കണ്ണുനീരിനെ പോലും നമ്മള്* ഇഷ്ടപ്പെട്ടുപോകും .........
ചില ഇഷ്ടങ്ങള്* അങ്ങനെയാണ് ...
അറിയാതെ അറിയാതെ നമ്മള്* ഇഷ്ടപെടുപോകും ......
ഒന്ന് കാണാന്* ഒപ്പം നടക്കാന്* കൊതി തീരത്തെ സംസാരിക്കാന്* വല്ലാതെ കോടിക്കും ..
എന്നും എന്റേത് മാത്രമെന്ന് വെറുതെ കരുടും ..
ഒടുവില്* എല്ലാം വരുടെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്* ..ഉള്ളിന്റെ ഉള്ളില്* എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്* കുഴിച്ചു മൂടും ..
പിനീട് എപോഴെങ്കിലും ഒരു തുള്ളി കണ്ണുനീരിന്റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്* ഓര്*ക്കും അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കും ..
"അവള്*" എന്റെത് ആയിരുന്നെങ്കില്* ...
Bookmarks