Results 1 to 10 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default


    പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്* കാത്തെന്റെ
    പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
    പൂവിളി കേള്*ക്കുവാന്* കാതോര്*ത്തിരുന്നെന്റെ
    പൂവാങ്കുരുന്നില വാടിപ്പോയി

    പാമരം പൊട്ടിയ വഞ്ചിയില്* ആശകള്*
    എങ്ങോട്ടെന്നില്ലാതെ യാത്രപോകെ
    പേക്കാറ്റു വീശുമ്പോള്* തുന്ജത്തിരിക്കുവാന്*
    ആരോരും ഇല്ലാത്തോരേകാകി ഞാന്*

    ചിറകിന്റെ തുമ്പിലോളിപ്പിച്ച കുളിരുമായ്*
    എടനെഞ്ഞില്* പാടിയ പെണ്*കിളികള്*
    ഇണകളെ തേടി പറന്നുപോകും
    വാന ഗണികാലയങ്ങളില്* കൂടുതേടി

    എങ്ങുനിന്നോ വന്ന ചിങ്ങമാസത്തിലെന്*
    ഓണപ്പുടവയ്ക്ക് തീ പിടിച്ചു
    വാടക വീടിന്റെ വാതില് വിറ്റു ഞാന്*
    വാടകയെല്ലാം കൊടുത്തുതീര്*ത്തു

    വേവാ പഴംതുണി കെട്ടിലെ ഓര്*മതന്*
    താഴും താക്കോലും തിരിച്ചെടുത്തു
    പുളികുടി കല്യാണനാള് പുലര്*ന്നപ്പോ
    കടിഞ്ഞൂല്* കിനാവില്* ഉറുംബ്* എരിച്ചു

    മുറ്റത്തു ഞാന്* നട്ട കാഞ്ഞിരക്കൊമ്പത്ത്*
    കാക്കകള്* കുയിലിനു ശ്രാദ്ധമൂട്ടി
    ചിത്രകൂടങ്ങള്* ഉടഞ്ഞു മഴ ചാറി
    മീനാരമൊക്കെ തകര്*ന്നു


    വേദനയാണെനിക്കിഷ്ട്ടം
    പതിവായി കരയാതിരിക്കുന്ന കഷ്ടം
    നോവിന്റെ വീഥിയില്* ഏകനായ്* പോകുവാന്*
    നോയംബെടുത്തു സഹര്*ഷം..
    Last edited by sherlyk; 07-30-2010 at 03:41 PM.

  2. #2
    Join Date
    Nov 2009
    Posts
    76,596

    Default

    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*.. എന്തിനു നീയെന്നെ വിട്ടകന്നു.. എവിടെയോ പോയ്മറഞ്ഞു.. ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*.. എന്തിനു നീയെന്നെ വിട്ടയച്ചു.. അകലാന്* അനുവദിച്ചു..
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    സ്നേഹിച്ചിരുന്നെങ്കില്*..
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    എല്ലാം സഹിച്ചു നീ.. എന്തേ..
    ദൂരെ മാറിയകന്നു നിന്നു..
    മൌനമായ്.. മാറിയകന്നു നിന്നു..
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    എല്ലാം അറിഞ്ഞു നീ.. എന്തേ..
    എന്നെ മാടിവിളിച്ചില്ലാ*..
    ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ..
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    സ്നേഹിച്ചിരുന്നെങ്കില്*...
    അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്*
    ഞാന്* അകലാതിരുന്നേനെ..
    ഒരുനാളും അകലാതിരുന്നേനെ..
    നിന്* അരികില്* തലചായ്ച്ചുറഞ്ഞിയേനെ..
    ആ മാറിന്* ചൂടെറ്റുണര്*ന്നേനെ..
    ആ ഹൃദയത്തിന്* സപ്ന്ദമായ് മാറിയേനെ..
    ഞാന്* അരുതേ പറഞ്ഞില്ലയെങ്കിലും.. എന്തേ..
    അരികില്* നീ വന്നില്ലാ..
    മടിയില്* തലചായ്ച്ചുറങ്ങിയില്ലാ..
    എന്* മാറിന്* ചൂടെറ്റുണര്*ന്നീല്ലാ..
    എന്* ഹൃദയത്തിന്* സപ്ന്ദനമായ് മാറിയില്ലാ..
    നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    സ്നേഹിച്ചിരുന്നെങ്കില്*...
    സ്വന്തം സ്വപ്*നമായ് മാറും വിധിയുടെ
    കളിയരങ്ങല്ലേ ജീവിതം..
    അന്നു ഞാന്* പാടിയ പാട്ടിന്**റെ പല്ലവി
    അറിയാതെ ഞാനിന്നോര്*ത്തു പോയി..
    “നിനക്കായ് തോഴാ പുനര്*ജനിക്കാം..
    ഇനിയും ജന്മങ്ങള്* ഒന്നു ചേരാം..”
    സ്വന്തം സ്വപ്*നമായ് മാറും വിധിയുടെ
    കളിയരങ്ങല്ലേ ജീവിതം..
    അന്നു ഞാന്* പാടിയ പാട്ടിന്**റെ പല്ലവി
    അറിയാതെ ഞാനിന്നോര്*ത്തു പോയി..
    “നിനക്കായ് തോഴി പുനര്*ജനിക്കാം..
    ഇനിയും ജന്മങ്ങള്* ഒന്നു ചേരാം.”
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    സ്നേഹിച്ചിരുന്നെങ്കില്*..



  3. #3
    Join Date
    Nov 2009
    Posts
    76,596

    Default


    സൌഹൃദം ഒരു മയില്*പീലിയാണ് ,എന്ടെയും നിന്ടെയും നന്മകളുടെ ആയിരം പീലികള്* ഒരുമിച്ചു ചേര്*ത്ത് വെച്ച് നിര്*മിച്ച നന്മയുടെ മയില്**പീലി....
    എന്റെ ഓര്*മയുടെ താളുകളില്* ,എന്റെ ഹൃദയടിന്ടെ ഇതളുകല്*കിടയില്* ഞാന്* ഇന്നും ആ മയില്**പീലി കാത്തുസൂക്ഷിക്കുന്നു .....
    ആകാശം കാണാതെ പെറ്റുപെരുകാന്*,ഇനിയും ആയിരം മയില്*പീലികള്*ക്കായി ,സൌഹൃദ മയില്പീളികളായി പെരുകാന്* ,ആയിരം സൌഹൃദങ്ങളെ ചേര്*ത്ത് വെച്ച് സ്നേഹത്തിന്ടെ മയില്**പീലി നിര്*മിക്കുവാന്* നോവിന്ടെ തീരത്ത് ഞാന്* ഒരു തുള്ളി കണ്ണുനീര്* വര്*ക്കുമ്പോള്* എകാന്തമയി ഞാന്* ഒറ്റപെട്ടിരിക്കുമ്പോള്* ,എന്റെ കണ്ണുനീര്* മുത്തുകള്* ചിതറി തെറിക്കുമ്പോള്* ,പിന്നെ ഹൃദയം തുറന്ന പൊട്ടിച്ചിരിയുടെ വളപൊട്ടുകള്* ഉടയുബോള്* സൌഹൃദത്തെ ചേര്*ത്ത് പിടിക്കുന്നു ....പ്രാര്*ത്ഥനയോടെ പകുത്തു നല്*കൂ നീ ഹൃദയത്തില്* സൂക്ഷിക്കുന്ന നിന്ടെ മയില്**പീലി ......
    Last edited by sherlyk; 08-01-2010 at 06:54 AM.

  4. #4
    Join Date
    Nov 2009
    Posts
    76,596

    Default

    നിന്റെ ആവശ്യങള്*ക്കുള്ള ഉത്തരമാണ്* നിന്റെ സുഹൃത്ത്.
    നീ സ്നേഹത്തോടെ വിതക്കുകയും നന്ദിയോടെ
    കൊയ്യുകയും ചെയ്യുന്ന നിന്റെ വയലാണ്* അവന്*.

    നിന്റെ സ്നേഹിതന്* ആത്മാര്*തതയോടെ സംസാരിക്കുമ്പോള്*
    നിന്റെ മനസ്സിലെ 'ഇല്ലയെ' നീ ഭയക്കുന്നില്ല.
    'അതെ' എന്നുച്ചരിക്കാന്* മടിക്കുന്നുമില്ല.
    അവന്* നിശബ്ദനാകുമ്പോള്* നിന്റെ ഹൃദയം
    അവന്റെ ഹൃദയത്തിന് കാതോര്*ക്കാതിരിക്കുന്നില്ല.
    കാരണം സൗഹൃദത്തില്*, വാക്കുകളില്ലാതെ തന്നെ
    ആഗ്രഹങളും പ്രതീക്ഷകളും ജനിക്കുന്നു.
    സുഹൃത്തിനോട് വിടവാങുമ്പോള്*
    നീ ദുഖിക്കുന്നില്ലെ. കാരണം അവനിലെ, നീ ഏറെ സ്നേഹിക്കുന്നതെല്ലാം
    അവന്റെ അഭാവത്തിലാണ്* കൂടുതല്* വ്യക്തമായിരിക്കുക.

    നിനക്കുള്ളതില്* വച്ച് ഏറ്റവും ശ്രേഷ്ഡമായത് നിന്റെ
    സുഹൃത്തിനുള്ളതായിരിക്കട്ടെ.
    നിന്റെ വേലിയിറക്കം അവന്* അറിഞ്ഞിരിക്കണമെന്നാകില്*
    അതിന്റെ വേലിയേറ്റവും അവനറിയട്ടേ.
    നേരം കളയാന്* വേണ്ടിയാണ്* നീ അവനെ
    തിരയുന്നതെങ്കില്* എന്തിനാണാ സൗഹൃദം..?


  5. #5
    Join Date
    Nov 2009
    Posts
    76,596

    Default രാത്രിമഴ

    രാത്രിമഴ കനത്തു പെയ്യുന്നു , എന്റെ മിഴികളും...
    രാത്രിമഴയെ നീ ഏറെ പ്രണയിച്ചിരുന്നു .
    നിനക്കോര്*മ്മയില്ലേ കണ്ണാ അങ്ങ് ദൂരെയിരുന്നു നീയും ഇവിടെയിരുന്നു ഞാനും രാമഴയെ ഒന്നായി
    അനുഭവിച്ചിരുന്ന ആ നല്ല കാലം ? അന്ന്
    നീ ചൊല്ലിയിരുന്നു നിന്റെ പ്രണയമാണ്
    ഈ രാമഴ എന്ന് ...ഞാനതില്* മുങ്ങി
    നനഞ്ഞങ്ങിനെ നിര്*വൃതിയടഞ്ഞിരുന്നു .
    ഇന്നും രാത്രിമഴ കനത്തു പെയ്യുന്നു ,
    നിന്നോടുള്ള പ്രണയത്താല്* ഉള്ളുവിങ്ങി
    ഞാനും . പക്ഷെ നീ മാത്രം എന്നില്*
    നിന്നും ഒരുപാട് ദൂരെ !!

    നീ ഒരിക്കല്* പറഞ്ഞവാക്കുകള്*
    ഞാനിവിടെ കടമെടുക്കട്ടെ ..."കാലം
    മാറിയില്ലേ എന്ന് പറയുന്നതില്* അര്*ഥമില്ല ,
    മാറുന്നത് കാലമല്ല . നമ്മളാണ് ,
    നമ്മുടെ മനസ്ഥിതിയാണ് ..."
    അന്ന് നീ പറഞ്ഞതെത്ര സത്യം .
    കാലമല്ല ,മാറിയത് നിനക്കെന്നോടുള്ള
    പ്രണയമാണ് ... , നീ എല്ലാം എത്ര വേഗം മറന്നു !!




  6. #6
    Join Date
    Nov 2009
    Posts
    76,596

    Default

    അനുരാഗസന്ധ്യാ കുങ്കുമം ചാർത്തിയ
    അനുപമ സാഗരതീരം
    ആ മൺതരികളിൽ കളം വരയ്ക്കും എന്റെ
    ആത്മാവിലേതോ വികാരം എന്റെ
    ആത്മാവിലേതോ വികാരം

    മൃദുലവികാരങ്ങൾ ചാമരം വീശുന്ന
    മധുരമൊരോർമ്മതൻ നിർവൃതിയിൽ
    എന്നിൽ ഞാനറിയാതൊരു പാട്ടിന്റെ
    പല്ലവി താനേ ഒഴുകീ...
    അതു നിന്നെക്കുറിച്ചായിരുന്നൂ


    തരളവിചാരങ്ങൾ നീരവമുണരുമ്പോൾ
    തനുവിലൊരാവേശം നുരയുമ്പോൾ
    ഏതോ സ്വപ്ന വസന്ത ലഹരിയായ്
    ഒരു വരിക്കവിത വിരിഞ്ഞൂ...
    അതു നീ കേൾക്കുവാനായിരുന്നൂ




  7. #7
    Join Date
    Nov 2009
    Posts
    76,596

    Default

    എനിക്ക് അവളെ ഒരു പാട് ഇഷ്ടമായിരുന്നു.. അവള്*ക്ക് എന്നെയും ഒരു പാട് ഇഷ്ടമായിരുന്നു..

    പ്രണയമായിരുന്നു എനിക്ക് അവളോട്..

    അവള്*ക്ക് എന്നോടും..

    പക്ഷേ പൂവിടാത്ത കൊന്ന പോലെ..


    എന്*റ്റെ പ്രണയം .... വിടര്*ന്നില്ല..

    അവളുടെ പ്രണയം പൂത്തില്ല..

    പരസ്പരം അറിയാതെ..

    പരസ്പരം പറയാതെ..

    എന്ത് പ്രണയം..

    ഒരു മഴനിലവ് വിരിയിചു നീ

    ഒരു മഴവിലായ് തെളിഞു നീ

    ഒരു പൂവയ് വിടര്*ന്നു നീ

    ഒരു സ്നേഹമായ് പടര്*ന്നു നീ

    ഒരു പ്രണയമായ് നീ എന്നിലലിഞു

    നന്ദി പറയാന്* വാക്കുകള്* ഇല്ലാതെയ്

    ഒഴുകുന്നു ഈ മഴതുള്ളിയില്* *

    ഈ പ്രവാസ ഭൂമിയിലെ

    ചുട്ടു പൊള്ളുന്ന

    മരുഭൂമിയില്*

    ആശ്വാസത്തിന്*
    ജലകണമായ് നീ

    അലിയുന്നുവെന്നില്*
    സാന്ത്വനമായ്...അനുഭൂതിയായ്

    മധുരം നിറയും നിന്നിലെ വിരുന്നുക്കാരന്* ഞാന്* .....

    അറിയതെ കടന്നുവന്നെന്* മനസിനുള്ളില്*

    പറയാതെ പോവുവതെന്തേ

    ഓര്*മ്മകള്* മരിചിരുന്നുവെങ്കില്*
    ഇന്നലെയുടെ പ്രണയം കാണ്*മതാരു പറയുവതാരു

    കാലത്തിന്* പ്രണയകാവ്യ്*ങള്*

    മൂകസാക്ഷിയായ് നില്*പ്പു ദൂരെ

    പ്രണയം അറിഞ നമ്മല്*

    ഓ ഭാഗ്യ്വാന്*മാര്*

    ഓര്*മ്മകളെ നിനക്കു നന്ദി....

    ഇന്നും നിന്* ഓര്*മ്മയിലൂടെ

    ഞാന്* അറിയുന്നു അവളെ

    അസ്തമയ സൂര്യന്*റ്റെ

    കുകുമചെപ്പിനുള്ളീലെ

    നിഴല്* സംഗമത്തിനായ്

    കാത്തിരിപ്പു ഞാന്*

    ഏകനായ്.


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •