വളരെ മുന്*പേ കണ്ടുമുട്ടിയിരുന്നെന്കില്* എന്ന്
ഞാന്* പലപ്പോഴും ആഗ്രഹിച്ചിരുന്നു
കഴിഞ്ഞു പോയ ഏതോ ജന്മത്തില്*
എന്റ്റെ കൈകളില്* നിന്നും മഞ്ഞിന്* മേഘം പോലെ .......
മാഞ്ഞു പോയ മുഖം അത് നീ തന്നെയാണ്
എന്നാണു ആദ്യമായി കണ്ടു മുട്ടിയത്*
അറിയില്ല ........ ഒന്നെനിക്കറിയാം
ഈ ജന്മത്തില്* എനിക്ക് കിട്ടിയ
ഏറ്റവും നല്ല സൌഹൃതങ്ങളിലോന്നു ..... അത് നീയായിരുന്നു .......
മറ്റൊന്നും ഞാന്* അവകാശപെടുന്നില്ല ....നീ ..എന്നും
എനിക്ക് പ്രിയപ്പെട്ട സുഹൃത്തായിരുന്നു ഇനി എന്നും
അങ്ങനെയായിരിക്കുകയും വേണം.