Page 7 of 11 FirstFirst ... 56789 ... LastLast
Results 61 to 70 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

  1. #61
    Join Date
    Nov 2009
    Posts
    76,596

    Default

    തിരികെയിനി എതതാത്തൊളം
    അകന്നു നീയെങ്കിലും
    തിരിച്ചുവരുമെന്നൊര്*ത്തെന്*
    കാത്തുനില്*പ്പില്ലെങ്കിലും


    എനിക്കു കാതൊര്*ത്തു കിടക്കുവാന്*
    ദൂരെ ഉണര്*ത്തുപാട്ടായി നീ വരൂ.....
    പകുത്തുമാറ്റുവാന്* കഴിയുകില്ലൊരീ
    വടക്കിനിയിലെ ഇരുട്ടിനെ


    അതിന്നു കൂ*ൂട്ടായി എരിഞ്ഞുതീരുമെന്*
    അകക്കണ്ണിന്* നേര്*ത്ത തിളക്കത്തെ......
    പിടഞ്ഞെണീക്കുവാന്*,പഴയ കാലത്തിന്*
    വഴികല്* പിന്തുടര്*ന്നലയുവന്*
    മനൊഹരങളാം മരിക്കാത്തൊര്*മ്മകള്*


    മണങ്ങല്* പേറുമാ തൊടികളില്*
    കുളക്കരകളില്* കുരുന്നുതേന്മാവിന്*
    തളിര്*ത്ത ചില്ലയില്* മരങ്ങളില്*.....

    ഒരിക്കലും കൂടി അടുത്തുപൊകുവാന്*


    അനുഭവിച്ചരിഞ്ഞലിയുവന്*
    മനസ്സുവെമ്പവെ അമര്*ന്നതേങ്ങലായ്
    തളര്*ന്ന മെയ്യിന്റെ തണുപ്പുകള്*.........



  2. #62
    Join Date
    Nov 2009
    Posts
    76,596

    Default



    ജീവിതം ഒരു യാത്രയാണ്*...
    സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില്** സ്വപ്നസാക്ഷാത്കാരം എന്ന ലക്ഷ്യബോധവും മനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത,

    മുന്**വിധികളില്ലാത്ത യാത്ര...
    ഈ യാത്രയില്** വീണു കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്**... ഓര്**ത്തു വയ്ക്കാന്** ചില മോഹന സ്വപ്നങ്ങള്**... അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്റെ ഭാഷയില്** സൂക്ഷിക്കാം... പരസ്പരം പങ്കു വയ്ക്കാം...

    കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്**മ്മകളാണ്*...
    ഓര്*മ്മകള്*,
    ഒരു കൊഴിഞ്ഞ ഇലയില്* നിന്നു
    പിറക്കുന്നു.
    നനഞ്ഞ കണ്*പീലിയുടെ
    ഏകാന്തതയില്* നിന്നും,
    വിരല്*തുമ്പില്* പിടയുന്ന-
    സ്പര്*ശത്തില്* നിന്നും,
    വാക്കിലുറയുന്ന-
    മൗനത്തില്* നിന്നും,
    ഓര്*മ്മകള്*....


    ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...
    മതിയാകും വരെ ഈ ഭൂമിയില്* ജീവിച്ചു മരിച്ചവരുണ്ടോ...?
    കൊതിതീരും വരെ ഈ ഭൂമിയില്* പ്രേമിച്ചു മരിച്ചവരുണ്ടോ?....... എവിടെ തുടങ്ങുന്നു? എവിടെ അവസാനിക്കുന്നു? അനസ്യൂതം തുടരുന്ന സൌഹൃദത്തിന്റെ കൂടിചേരലുകള്* . പക്ഷെ അവ അവസാനിക്കുന്നില്ല എന്ന് മാത്രം.


    മുഖങ്ങള്*ക്കിടയില്* നിന്ന് നമ്മള്* കണ്ടെടുത്തത് , ഹൃദയത്തിലേക്ക് ചേര്*ത്ത് വെച്ചത് അരെയൊക്കെയാവാം ? ഓരോ യാത്രയിലും നമ്മെ എല്ലാം ഓര്*മ്മപെടുത്തുന്ന ചിലര്*. സൌഹൃദത്തിന്റെ തണല്*മരങ്ങള്* .
    ബന്ധങ്ങളിലെ അതിശക്തമായ ആത്മസമര്*പ്പണം സൌഹൃദ വേദികളില്* മാത്രം . സ്നേഹ നിര്*വചനങ്ങളില്* പറഞ്ഞു തീരാത്ത വരികള്* കുറിക്കേണ്ടത്* ഇവിടെ മാത്രം. ഓരോ കണ്ടുമുട്ടലുകളിലും , മുഴുമിപ്പിക്കാന്* ആവാത്ത വാക് സഞ്ചാരങ്ങള്* നടത്തുന്നവര്*. അനിവാര്യമായ ചില വേര്*പിരിയലുകളില്* പോലും കാലം മായ്ക്കാത്ത മുറിവുകള്* പേറുന്നവര്* , കടല്* കടന്നവര്*ക്കും, ഏകാന്തതയില്* തൊട്ടുണര്*ത്തുന്ന , അകലങ്ങളില്* ഗൃഹാതുരത്വമുണര്*ത്തുന്ന ബാല്ല്യകാല സുഹൃത്തുക്കളുടെ ഓര്*മ്മകള്*. മനസ്സിന് എന്നും ഉണര്*വേകുന്ന സ്മരണകളുടെ നിലാസ്പര്*ശം ...



  3. #63
    Join Date
    Nov 2009
    Posts
    76,596

    Default

    നിനക്കായാണ് ഞാന് കാത്തിരിക്കുന്നത്
    നിനക്കായാണ് ഞാന് ജീവിക്കുന്നത്
    നീ എന്നിലേക്ക് വരുന്ന ആ നിമിഷത്തിനായി
    ഈ ജന്മം മുഴുവന് നിനക്കായ് മാത്രം

    മഴത്തുള്ളിയുടെ കളകളാരവം പോലെ .
    എന്നിലേക്ക്* നീ. ഇറങ്ങി വന്നപ്പോള്*എന്നെ
    പ്രണയിച്ച് തുടങ്ങിയപ്പോള്* ..
    ഞാന്* നിന്*റെ ആരുമല്ലായിരുന്നു ..!


    പക്ഷെ . എന്നെ പിരിയുമ്പോള്* ...
    നീഎന്റേതു മാത്രമായിരുന്നു.
    ഇനിയുമൊരു ജന്മം ദൈവം ചോദിച്ചുവെങ്കില്*
    എനിക്ക് ഞാനായി പിറക്കണം ,
    കാരണം ഞാന്* നിന്നെ സ്നേഹിക്കുന്നു*

    തുടങ്ങിയത് എവിടെനിന്നായിരുന്നു
    എന്നെനിക്കറിയില്ല ഇന്നലയുടെ മറവുകളില്*
    അവ പതിയിരുന്നു അക്രമിക്കുകയായിരുന്നു ,,,,,,,
    പിന്നെയും നീ നിന്ന് കത്തുന്നു ,




    നീ ഒന്നറിയുക പൂര്*ണമായി എന്നെ ,,,

    ഇവിടെ തുറന്നു കാട്ടുവാന്* എനിക്കാവില്ല
    പക്ഷെ നിന്*റെ പല ചോദ്യങ്ങള്*ക്കുമുള്ള എന്*റെ മറുപടി
    എനിക്ക് തരെണ്ടാതായി ഉണ്ട് കാരണം
    ഞാന്* നിന്നെ സ്നേഹിച്ചിരുന്നു എന്നേക്കാള്*....



  4. #64
    Join Date
    Nov 2009
    Posts
    76,596

    Default

    വളരെ മുന്*പേ കണ്ടുമുട്ടിയിരുന്നെന്കില്* എന്ന്
    ഞാന്* പലപ്പോഴും ആഗ്രഹിച്ചിരുന്നു
    കഴിഞ്ഞു പോയ ഏതോ ജന്മത്തില്*
    എന്റ്റെ കൈകളില്* നിന്നും മഞ്ഞിന്* മേഘം പോലെ .......
    മാഞ്ഞു പോയ മുഖം അത് നീ തന്നെയാണ്
    എന്നാണു ആദ്യമായി കണ്ടു മുട്ടിയത്*
    അറിയില്ല ........ ഒന്നെനിക്കറിയാം
    ഈ ജന്മത്തില്* എനിക്ക് കിട്ടിയ
    ഏറ്റവും നല്ല സൌഹൃതങ്ങളിലോന്നു ..... അത് നീയായിരുന്നു .......
    മറ്റൊന്നും ഞാന്* അവകാശപെടുന്നില്ല ....നീ ..എന്നും
    എനിക്ക് പ്രിയപ്പെട്ട സുഹൃത്തായിരുന്നു ഇനി എന്നും
    അങ്ങനെയായിരിക്കുകയും വേണം.


  5. #65
    Join Date
    Nov 2009
    Posts
    76,596

    Default

    ഈ ലോകം
    ഇനി നിനക്ക് മാത്രം....!

    ഈ വാക്കില്* മഷി പുരണ്ടാല്*
    അതും നിനക്ക് തന്നെ....!

    നീ ഉറങ്ങാതിരിക്കുമ്പോള്*
    ഞാന്* ഉറങ്ങുന്നതെങ്ങനെ.....?

    എന്*റെ കണ്ണുകളില്*
    പതിഞ്ഞു കിടക്കുന്നത്
    നുറു കരച്ചിലുകള്*......!

    ഹൃദയ രേഖയുടെ
    കൂടി ചേരലുകളില്*
    ചോരയുടെ-
    നെടുങ്കന്* ചാലുകള്*.....!

    കുരല്* നിറഞ്ഞു
    നിലവിളി കേട്ടഴിയുമ്പോള്*
    ഓര്*മയില്* നിന്* സ്വരം ;

    "അപ്രതീക്ഷിതമാല്ലാത്ത
    മുറിവുകളെ ചൊല്ലി കരഞ്ഞു കു*ടാ...?"

    പക്ഷെ,
    എന്*റെ ഹൃദയത്തില്*
    ആഴത്തില്* ഒരു മുറിവ് ഉണ്ടെന്നു
    ആരും വിശ്വസിക്കുന്നില്ല.........!

    പിന്നെ.....ഞാന്* മറ്റെന്തു ചെയ്യും....?


  6. #66
    Join Date
    Nov 2009
    Posts
    76,596

    Default


    ഓരോ കിനാവിന്റെ ചന്ദനക്കാവിലും
    ഓടിവരും മണിമാരൻ
    ഓരിലക്കുമ്പിളിൽ തീർത്ഥവുമായെന്നെ
    വാരിപ്പുണരുന്നതെന്തേ നിദ്രയിൽ
    വാരിപ്പുണരുന്നതെന്തേ

    അക്കരെയക്കരെ അജ്ഞാതദ്വീപിലെ
    മുത്തിൻ കഥയൊന്നു ചൊല്ലി
    ഇക്കരെയുള്ളൊരു രാജകുമാരന്റെ
    സ്വപ്നമായെന്നെ നീ മാറ്റി

    എത്രയോ സന്ധ്യകൾ കുങ്കുമപ്പൂക്കൂട
    ചക്രവാളത്തിനു നൽകി
    എന്നു നിൻ കൈയ്യിൽ ഞാനേകുമെനിക്കൊരു
    വെള്ളിപ്പുടവ തൻ താലം



  7. #67
    Join Date
    Nov 2009
    Posts
    76,596

    Default


    കണ്ണീരൊഴുക്കുന്നതെന്തേ സഖീ, -
    യതിന്* ഭാവമെന്തെന്നു ചൊല്ലൂ വേഗം
    കണ്ണീരെന്നും രണ്ടു പുഴപോലെയല്ലേ
    സുഖദുഖങ്ങളിലോഴുകുന്ന പുഴകള്*

    ഹര്*ഷഹേതുവാണു ഞാനെങ്കിലോ
    നിന്* ഭാഗ്യം ഞാനെന്നൊരര്*ത്ഥമില്ലേ
    ശ്മാശാനതുല്ല്യമാം ജീവിതവാടിയില്*
    ആദ്യം വിടര്*ന്ന പൂവാണു ഞാന്* ....

    ദുഖഹേതുവാണു ഞാനെങ്കിലോ
    നിന്* ശാപം ഞാനെന്നൊരര്*ത്ഥമില്ലേ
    വര്*ണ്ണങ്ങളുള്ളോരാ ജീവിതവാടിയില്*
    കള്ളിമുള്ളായ് ഞാന്* നോവേകിടുന്നു ....

    കണ്ണീരിന്* ഹേതുവിന്നു ഞാനല്ലെങ്കിലെന്*
    ഹൃദയവ്യഥയ്ക്ക് നീ ചെവികൊടുക്കേണം
    ആഴലാടുവാനെന്തു കാരണമെങ്കിലും
    നിവൃത്തി വരുത്താതെ ഞാനുറങ്ങുകില്ല .....

  8. #68
    Join Date
    Nov 2009
    Posts
    76,596

    Default



    ജീവിതമെന്ന സൂര്യന്*റെ തീജ്വലകളേറ്റു തളര്*ന്നു വീഴുവാന്* തുടങിയെന്നെ
    സ്നെഹമെന്ന ജീവാമൃതം നല്കി കൈ പിടിച്ചു നടത്തിയവള്* .......
    വേച്ചു.... വേച്ചു.... പൊകുന്ന ചുവടുകളില്* താളം തെറ്റി വീഴാതിരിക്കുവാനായി അവള്* താങായി ...

    .അമ്മയുടെ മാറില്* തല ചായിച്ചുറങുന്ന കുഞിനെപ്പൊലെ
    എറ്റവും വിശ്വാസത്തൊടെ ഞാന്* അവളുടെ തൊളില്* തല ചായിച്ചിരുന്നു........
    ജീവിതമെന്ന അനന്തതയിലെക്ക് എന്നെയും വഹിച്ചുകൊണ്ട് അവള്* നടന്നു....
    സ്നേഹത്തിന്*റെ മന്ത്ര0 കാതിലൊതി...
    സ്നേഹത്തിന്*റെ ഉര്ജ്ജം പകര്*ന്നുനല്കി .
    .ഇടറാതെ മണ്ണില്* നടക്കാന്* പഠിപ്പിച്ചു
    സ്നേഹത്തിന്*റെ ആകാശത്തില്* ഉയരങള്* തേടി പരുന്തിനെപ്പൊലെ പാറിപ്പറന്നു ഞാന്*...
    .ഉയരഞള്* വെട്ടിപ്പിടിക്കാന്* അവള്* കാതില്* ചൊല്ലി ഉയരങളില്* അവള്* കൂട്ടാകുമെന്നൊതി......
    ഒടുവില്* ആകാശത്തെ നക്ഷത്രങള്* അത്രയും കൈയെത്തിപ്പിടിക്കാവുന്ന ഉയരത്തില്ചെന്നു തിരിഞു നൊക്കുമ്പൊള്* .!!
    അവള്*..?

    അവള്* പൊയി മറഞു..യാത്രപൊലും ചോദിക്കാതെ...
    എന്*റെ ഹൃദയവുമായി.............

    ചോരയൊലിക്കുന്ന ശരീരവുമയി എന്*റെ ഹൃദയം തേടി ഞാന്* അലഞു ........
    ഒടുവില്* ആ മാംസപിണ്ഡം തെരുവുപട്ടികള്* കടിച്ചു പറിക്കന്നതു ഞാന്* കണ്ടു...................
    അവയുടെ മുഖത്തു നിന്നും ചോരത്തിള്ളീകള്* ഇറ്റിറ്റു വീഴുന്നുണ്ട് .........
    എന്*റെ ഇട നെന്ചിലെ തുടുപ്പുകള്* അത്രെയും അവള്*ക്കായ് നല്ക്കിയ ഞാന്*
    ഞാന്* മരിച്ചു ജീവിക്കുന്നു ഹൃദയമില്ലാതെ ......
    സ്നേഹം എന്തെന്ന് അറിയാതെ



  9. #69
    Join Date
    Nov 2009
    Posts
    76,596

    Default

    മനസും
    ആത്മാവും ഉറങ്ങിപോയപ്പോള്*
    ഞാന്* അന്ജതയില്* ഒറ്റപെട്ടു പോയി
    സൌഹൃദവും പ്രണയവും എന്റെ
    വേദനകള്* പകുത്തെടുക്കുവാന്* വന്നു
    ഇരുവരുടെയും കണ്ണുകള്* നിറഞ്ഞിരുന്നു
    സൗഹൃദം കവിളത്തുമ്മ വെച്ച് പറഞ്ഞു
    നിന്റെ ദുഖത്തിന്* പാതി നാന്* ഏറ്റെടുത്തു കൊള്ളം
    പ്രണയം ചുണ്ട് അമര്ത്തി ചുംബിച്ചു
    നിന്റെ ദുഖങ്ങളുടെ പകുതിയെനിക്ക് വേണം
    ഞാന്* എന്* ദുഖം രണ്ടായ്* മുറിച്ചു
    ഇരുവര്*ക്കും പകുത്തു നല്*കി
    അങ്ങനെ ഞാന്* അന്ജ്തയില്* സ്വതന്ത്രനായി
    പിന്നെന്നില്* ഒരു നാഴി സന്തോഷങ്ങള്*
    മാത്രം ബാക്കിയായി
    ഞാന്* എന്റെ സന്തോഷങ്ങള്* പകുത്ത്*
    അരനാഴി പ്രണയത്തിനും
    ബാക്കി സൌഹ്രത ത്തിനും നല്*കി

    പ്രണയമാ സന്തോഷങ്ങള്* ഹൃദയത്തില്* വെച്ച്
    ഞാനും പ്രണയവും നോക്കി നില്*കെ
    സൌഹ്രദം സന്തോഷങ്ങള്* കടലില്* എറിഞ്ഞു കളഞ്ഞു
    അത് കടലില്* ലയിച്ചൊരു സന്തോഷ-
    സാഗരമായ് എന്നില്* തിരിച്ചു വന്നു
    അപ്പോള്* പ്രണയത്തിനു തിരികെ നല്കാന്*
    ഒരു പിടി സന്തോഷങ്ങള്* പോലും
    ബാക്കി ഇല്ലായിരുന്നു
    അന്ത്യം പ്രണയം അന്ജ്തയില്*
    ഒറ്റപെട്ടു പോയത്രേ.......


  10. #70
    Join Date
    Nov 2009
    Posts
    76,596

    Default ഒരോര്*മ പോല്* നിന്* സ്വരം



    ഒരൊറ്റ നക്ഷത്രം ബാക്കിയാവുന്ന രാവില്*
    ഒരോര്*മ പോല്* നിന്* സ്വരം.
    ഒരു ദീര്*ഘ നിശ്വാസം കാലിടറുന്നു
    ഇരുളിന്* തീരാത്ത വഴികളില്* .

    കരയും രാപക്ഷിതന്* പാട്ടിന്* ഈണവും
    പറയുന്നു നിന്* ഹൃദയ നൊമ്പരം .
    ഒരുമിച്ചിരുന്നൊരാ സന്ധ്യയും
    മധു , തരാതെങ്ങോ മറഞ്ഞു.

    ഇനിയും വരുന്ന പുലരികള്*
    വിരിയാത്ത മൊട്ടില്* വിരല്* തഴുകവേ-
    നീ മാത്രം ചൂടാന്* വിരിയിച്ചോരെന്*,
    വരി വാരിജങ്ങള്* വിരിയില്ലിനി !.

    ഉള്ളില്* കനക്കും ഗല്*ഗദവും
    കാതിലാകെ മൂടി നില്*ക്കവേ ...
    ഇറ്റിറ്റുവീഴുമീ മൌനബിന്ദുക്കളില്*...
    ഒരു ഋതു കൊണ്ടുവന്ന മഴ നൊമ്പരം!.

    അറിയുന്നു ഞാന്* താങ്ങുവാന്* ആവില്ല
    പ്രിയനേ നിനക്കെന്* പ്രണയ തീക്ഷണത .
    ഒരു ജന്മം കൈവിട്ടു മറുജന്മം തേടുന്ന
    മരണകുതിയുടെ കാണാ വേഗങ്ങളില്* .

    ശ്രുതികളും സ്മൃതികളും
    ശലഭങ്ങളായ് പറക്കവേ
    വരിക ഘോരാന്ധകാരമേ ..
    വരിക മരണത്തിന്* മൂഡാനുരാഗമേ !

    വഴിതരൂ ദിനരാത്രങ്ങളേ
    വഴിതരൂ സ്നേഹ തീരങ്ങളേ..
    വഴിതരിക കാലമേ നീയും ..
    വഴി ചോദിക്ക വയ്യെനിക്കിനി നിന്നോട് മാത്രം .

    വഴിയൊടുങ്ങുന്നു നിന്റെ നെഞ്ചോരം
    മൊഴിയോടുങ്ങുന്നു നിന്* ചുണ്ടോരം
    കനവൊടുങ്ങുന്നു നിന്* കണ്ണോരം
    എന്* കരള്* കടലൊതുങ്ങുന്നു നിന്* കൈകുമ്പിളില്*.

    ഒരു ചുംബനം മാത്രം നല്*കുക
    ഒടുവില്* അസ്ഥി നുറുങ്ങി
    ചാരമായ് മാറിടും വേളയില്* ..
    ഒരിറ്റു കണ്ണീര്* വീണീടല്ല -
    ഭയക്കുന്നു ഞാന്* പുനര്*ജനിയെ .






Page 7 of 11 FirstFirst ... 56789 ... LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •