Results 1 to 10 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default

    നിനക്കാത്ത നേരത്തെന്നോ അരികില്* പറന്നുവന്ന
    ആയിരം ചിറകുള്ള പൊന്* ചിത്രശലഭത്തെ
    എന്* ഹൃദയത്തിന്* മാറിലേറ്റി പറന്നുയര്*ന്നെപ്പോഴോ
    ആ നല്ലനാളിന്റെ അനുരാഗതാളത്തില്*
    എല്ലാം മറന്നു ഞാന്* അറിയാതലിഞ്ഞുപോയ്*
    ****
    ആശകളാല്* എന്* മനസ്സും ആ വര്*ണ്ണച്ചിറകേറിപ്പറന്നു
    എണ്ണിയാല്* തീരാത്ത കനവുമായ് പറന്ന ഞാന്*
    വീഴുമെന്നോര്*ക്കാതെ ഉയരങ്ങളിലാറാടി ...
    ഞാന്* മരിക്കുവാനാവാത്ത കാലത്തോളം
    മറക്കുവാനാവിലീ സുന്ദര മിഴിയിണകള്*
    മറന്നിരുന്നെന്നാരോ പറഞ്ഞിരുന്നെന്നാലും
    ഒര്മയില്ലെന്നു ഞാന്* പറഞ്ഞിരുന്നെങ്കിലും
    ആ മരിക്കാത്ത ഓര്*മ്മകള്* മനസ്സില്* ചുമന്നു ഞാന്*
    ഓര്മകളാണിതെന്* ഓര്*മ്മകള്* മറക്കുവാനാവാത്ത ഓര്*മ്മകള്*
    ****
    ഉറക്കമുണരുവാന്* വൈകുമെന്നാകിലും
    ഉറങ്ങുവാനാവാത്ത പല രാവുകളില്*
    ഓര്*മ്മതന്* സുന്ദര നിമിഷങ്ങള്* കൊഴിയുമ്പോള്*
    നിശബ്ധമാം ഇരുളിന്റെ മറവിലൂടെപ്പോഴോ
    തലയിണ മീതയില്* കണ്ണീര്* പതിക്കുന്നു.
    വിരഹത്തിന്* നൊമ്പരം സിരകളില്* പടരുമ്പോള്*
    കരള്* നീറിപ്പിടയുന്ന എന്* മനസ്സെപ്പോഴോ
    വിധിയുടെ നെറുകയില്* ചാര്*ത്തുന്നു പഴിയെല്ലാം
    വിരഹത്തിന്* വിജനമാം ഇരുളിന്റെ തീക്കനലുകള്*
    എത്രമേലെന്നെ എരിച്ചിരുന്നെന്നാലും
    കൊഴിയാത്ത ഓര്*മ്മകളെന്* മനസ്സിന്റെഅറകളില്*
    പുതിയോരനുഭൂതിയായ് നിറയുന്നു വീണ്ടും...


  2. #2
    Join Date
    Nov 2009
    Posts
    76,596

    Default പ്രണയിനി ഞാന്* നിന്*....


    പ്രണയിനി ഞാന്* നിന്*....പ്രമദവനത്തില്*.
    ഒരു മഴവില്ലായ്*....വിരിയുകയല്ലേ.
    അധരപുടങ്ങളില്* നിന്നും
    അമൃതപരാഗം ചൊരിയും

    കിളിയുടെ ഈറന്*മൊഴികളുമായി
    പുലര്*വെയില്* കൂടെ വന്നു
    ചിരിയുടെ തൂവല്*തളിരുകളോടെ
    അരികില്* നീ ചാരിനിന്നു

    പ്രിയതരമേതോ അസുലഭരാഗം
    പകരുകയായ്* ഞാന്* നിന്നില്*
    നഖമുനയാല്* നിന്* കവിളിണ നുള്ളാന്*
    പകലൊളി പാറി വന്നു

    മഷിയെഴുതാതെ മുകിലലയോലും
    മിഴികളില്* ഉമ്മ നല്*കും
    ഋതുമതിയാം നിന്* ഹൃദയനിലാവില്*
    ശലഭമുറങ്ങുകയാവാം

    ഒരു മഴവില്ലായ്* ഞാന്* വിരിയുകയല്ലേ
    അധരപുടങ്ങളില്* നിന്നും
    അമൃതപരാഗം ചൊരിയും


    Last edited by sherlyk; 10-02-2010 at 05:49 AM.

  3. #3
    Join Date
    Nov 2009
    Posts
    76,596

    Default ഇത്രമേല്* എന്തേ ഒരിഷ്ടം ....


    ഇത്രമേല്* എന്തേ ഒരിഷ്ടം നിനക്കെന്ന്
    എന്നോടു ചോദിച്ച കൂട്ടുകാരാ
    പറയുവാനേറെയുണ്ടെന്നാകിലും
    എല്ലാം നിനക്കറിവുള്ളതല്ലേ..

    എങ്ങോ കൊതിച്ചതാം വല്*സല്യമൊക്കെയും
    ഏറെ നീ അന്നേ എനിയ്ക്കു നല്*കി
    സൗമ്യനായ്* വന്നു നീ ചാരത്തണഞ്ഞെന്റെ
    തരളിത മോഹങ്ങള്* കീഴടക്കി

    താങ്ങാണു നീ എന്നു തോന്നി പിന്നെപ്പോഴൊ
    താരട്ടിനീണമായ്* മാറിയല്ലോ..
    ഒന്നുമറിയാത്ത കുഞ്ഞിന്റെ നൈര്*മ്മല്യം
    അന്നേ നിന്നില്* ഞാന്* കണ്ടിരുന്നു

    നന്മതന്* ആര്*ദ്രമാം ഭാവഗീതംപോലെ
    നിന്നെ നോക്കി ഞാന്* നിന്നിരുന്നു
    സഫലമായ്* ഇന്നെന്റെ സ്വപ്നങ്ങളൊക്കെയും
    നീയെനിക്കോമല്* പ്രതീക്ഷയായി..

  4. #4
    Join Date
    Nov 2009
    Posts
    76,596

    Default


    പൊന്നല്ലേ നീയെന്* പൊന്നിന്*കുടമല്ലേ
    തങ്കമല്ലേ നീയെന്* തങ്കക്കൊലുസ്സല്ലേ
    പിണങ്ങാതിരുന്നാല്* പാര്*വണ ശശിലേഖ
    പോലൊരു സുന്ദരീ ശില്*പ്പമല്ലേ
    നീയപ്സര രാജകുമാരിയല്ലേ..

    കനവല്ലെ നീയെന്* കണിമലര്* തിങ്കളല്ലേ
    കവിതയല്ലേ നീയെന്* കനകമയൂരമല്ലേ
    ഒന്നരികത്തു ഞാനെത്തിയാലോ
    ചുംബനപ്പൂക്കളാല്* മൂടിയേനേ
    ആശ്ലേഷമധുരിമ നുകര്*ന്നേനേ..

    പ്രാണനല്ലേ നീ പ്രാണന്റെ സ്പന്ദമല്ലേ
    രാഗമല്ലേ നീയെന്* ആത്മദാഹമല്ലേ
    ഞാനും നീയും ചേര്*ന്നിരുന്നെങ്കിലോ
    ഇവിടം വൃന്ദാവനമായേനേ
    ഞാന്* നീരദവര്*ണ്ണനായ്* മാറിയേനേ..

  5. #5
    Join Date
    Nov 2009
    Posts
    76,596

    Default



    എന്റെ സ്വപ്നങ്ങളില്* ..
    ജീവിതം വര്*ണം ചാലിച്ച ..
    പല നിറങ്ങള്* വലിച്ചെടുത്തു നീ കറുത്ത മേഘമായീ ..
    നിന്റെ കറുപ്പിനാല്* നിറങ്ങള്* മങ്ങി ..

    നിന്റെ നിശ്വാസതില്*് തണുത്തു വിങ്ങി ..
    ഓരോ പകലും കോര്*ത്തെടുത്ത നനുത്ത തുള്ളികള്*
    ഓരോ രാത്രിയും കാത്തുവച്ച നിലാവിന്റെ നനവ് ..
    കരയാതെ ഉറഞ്ഞുപോയ താപ ബാഷ്പങ്ങള് ..

    പതഞ്ഞു പൊങ്ങിയ സ്നേഹ തുടിപ്പുകള്*
    ഓരോ തുടിപ്പും മേഘ സ്പര്*ശത്തില്* വിടര്*ന്നു ..
    ഒരു പുതുമഴയായ് പൂത്തു വിരിഞ്ഞു ..
    മൌന മേഘങ്ങള്* മിന്നലെറിഞ്ഞു ..മുഴങ്ങി ..

    വരണ്ട മൌനത്തില്* നീ മഴയായ് പതിച്ചു ..
    ഓരോ നിറവും മാറി മാറി ചൊരിഞ്ഞു ..
    പെയ്തോടുങ്ങുംപ്പോള്*
    കൂടുതല്* ശോഭനം ..കൂടുതല്* ഊര്*വരം

    എന്റെ പ്രതീക്ഷകള്* ചെംബകപൂക്കളായീ
    എന്*റെ സ്വപ്നങ്ങള്* വാകയായീ ചുവന്നു ..
    എന്*റെ ഓര്*മകളില്* നിങ്ങള്* കാക്കപൂവുകളായി നിറഞ്ഞു
    ഇനിയും ബാക്കിയാകുന്ന ..ഈ മൃദു സ്വപ്*നങ്ങള്* ..

    എന്നാണ് എവിടെയാണ് ..മഴയായീ പെയ്യുക ..



  6. #6
    Join Date
    Nov 2009
    Posts
    76,596

    Default

    സ്നേഹമൊരു തീജ്വാല പോലെ ...
    ചിലര്*ക്കത് ആളുന്ന അഗ്നി പോലെ
    അടുക്കുന്നവര്*ക്ക് പൊള്ളുന്ന സ്മൃതികള്* ബാക്കി..
    ഒരു നിമിഷം കൊണ്ട് തീക്ഷണമായി -
    കത്തി അമരുന്ന അഗ്നി, അവശേഷിക്കുന്നതോ
    ഒരു പിടി ചാമ്പല്* മാത്രം.

    ചിലര്*ക്കത് ഉള്ളില്* നീറുന്ന നെരിപ്പോട്* പോലെ ...
    പ്രകടിപ്പിക്കാനറിയാതെ , എല്ലാം -
    ഉള്ളില്* ഒതുക്കി സ്വയം ഉരുകി ....
    അടുക്കുന്നവര്*ക്ക് ഒരിറ്റു ചൂട് -
    പകരാനാവാതെ സ്വയം നീറി.

    ചിലര്*ക്കോ അത് അണയാത്ത -
    സൌമ്യമായ ജ്വാല, സ്നേഹജ്വാല
    അടുക്കുന്നവരുടെ സിരകളില്*
    സ്നേഹത്തിന്റെ ചൂട് പകര്*ന്നു
    പരിലാളനയും സംരക്ഷണവും ഒരുപോലെ
    നല്*കുന്ന അണയാത്തൊരു ജ്വാല

  7. #7
    Join Date
    Nov 2009
    Posts
    76,596

    Default


    കരിനീല കണ്ണുള്ള പെണ്ണേ..
    നിന്റെ കവിളത്തു ഞാനൊന്നു നുള്ളി..
    അറിയാത്ത ഭാഷയിലെന്തോ..
    കുളിരളകങ്ങളെന്നോടു ചൊല്ലീ..

    ഒരു കൊച്ചു സന്ധ്യയുദിച്ചൂ..
    മലര്*ക്കവിളില്* ഞാന്* കോരിത്തരിച്ചു..
    കരിനീലക്കണ്ണു നനഞ്ഞൂ..
    എന്റെ കരളിലെക്കിളിയും കരഞ്ഞൂ..

    ഒരു ദുഃഖ രാത്രിയില്* നീയെന്*..
    രഥമൊരു മണല്*ക്കാട്ടില്* വെടിഞ്ഞൂ..
    അതു കഴിഞ്ഞോമനേ നിന്നില്*..
    പുത്തന്* അനുരാഗസന്ധ്യകള്* പൂത്തു..

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •