Results 1 to 10 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default

    ഇലകള്* പൊഴിഞ്ഞപ്പോള്* നിന്നിലെ
    വസന്തം ഋതുമതിയായതും
    സൂര്യന്* കണ്ടു കൊതിച്ചപ്പോള്*
    നീ പൂക്കളാല്* നാണം മറച്ചതും ..

    ഗ്രീഷ്മം കുളിരില്* പൊതിഞ്ഞതും
    നിന്നില്* വേനല്* ചൂടു പകര്*ന്നതും
    കരിമുകില്* തണലായ്* വളര്*ന്നതും
    നാദം മുഴക്കി മിന്നല്* മഴയില്* കുളിച്ചതും ...


    കാറ്റുകള്* പാട്ടുകള്* മൂളുമ്പോള്* ..നിന്നെ
    അരുവികള്* കളിയാക്കി പറഞ്ഞു ചിരിച്ചതും
    നിന്നിലെ പൂമണവും കവര്*ന്നങ്ങോ
    തെന്നല്* നിശബ്ദം പോയി മറഞ്ഞതും ...

    വര്*ണ്ണങ്ങള്* തൂകിയ സന്ധ്യകള്*
    രാവുകള്* ശോകത്താല്* മെല്ലേ മറച്ചതും
    ചന്ദ്രിക മൂകയായ് നിഴലുകള്* വിരിച്ചതും
    താരങ്ങള്* ആനന്ദ ദീപം തെളിച്ചതും

    അക്കങ്ങളില്* കാലത്തെ തളിച്ചീടുവാന്*
    ചതുരങ്ങളായ് ശാസ്ത്രം വീതിച്ചുവെങ്കിലും
    ജീവിതം ദിനരാത്ര കുറിപ്പിലൊതുങ്ങുമ്പോള്*
    അര്*ദ്ധവിരാമത്തില്* പുതുവര്*ഷം പിറന്നു വീഴുന്നു

    പഴയ നാളുകള്* മെല്ലെ മരിച്ചീടുമ്പോള്*
    സഖിയായ്* നീയെന്നിലലിഞ്ഞതാനന്കിലും
    നാളകള്* പുലരുവാന്* പിരിയുന്നുവെങ്കിലും
    ഇന്നലകളില്* നീയെന്നെ പുണര്*ന്നതാണ്
    ജീവസത്യം


  2. #2
    Join Date
    Nov 2009
    Posts
    76,596

    Default



    നിശബ്ദതയുടെ എന്റെ ഈ ലോകത്ത് നിറമുള്ള പൂക്കള്* വാരി വിതറിയത് നീയാണ് കൂട്ടുകാരീ ......
    മാനം കാണിക്കാതെ മയില്**പ്പീലി സൂക്ഷിക്കാനും
    മഞ്ചാടിക്കുരു പെറുക്കാനും പഠിപ്പിച്ചത് നീയാണ്..

    മണ്ണപ്പം ചുട്ടു കളിക്കാനും, കുന്നിക്കുരു വാരാനും നീ എനിക്ക് കൂട്ടുണ്ടായിരുന്നു...
    എന്റെ കൈത്തലങ്ങളില്* അമര്*ന്നിരുന്ന നിന്റെ മിനുസമാര്*ന്ന വിരലുകള്* എനിക്ക് തന്നിരുന്ന ധൈര്യവും, ആത്മവിശ്വാസവും നീയറിഞ്ഞിരുന്നുവോ എന്തോ..

    കരിവളകള്* നിറഞ്ഞൊരാ കൈത്തണ്ട ഇല്ലാതെ ഞാനിന്നു ഏറെ തനിച്ചായ പോലെ....



    Last edited by sherlyk; 10-23-2010 at 04:18 PM.

  3. #3
    Join Date
    Nov 2009
    Posts
    76,596

    Default




    മാമ്പൂ വിരിയുന്ന രാവുകളില്*..
    മാതളം പൂക്കുന്ന രാവുകളില്*..
    ഞാനൊരു പൂ തേടി പോയി..
    ആരും കാണാത്ത പൂ തേടി പോയി..

    പനിനീര്* റോജാമലരല്ല..
    അത് പാരിജാത പൂവല്ല..


    പാതിരാക്കുയില്* പാടിയുണര്*ത്തും..
    പാലപൂവോ അല്ല കുങ്കുമ പൂവാണല്ലോ..

    പറുദീസയിലെ പൂവല്ല..
    അത് പവിഴമല്ലി പൂവല്ല..
    കായമ്പൂവോ കനകാംബരമോ..
    കാനന പൂവോ അല്ല..
    കന്മാനിയാലെ നിന്*
    അനുരാഗ കുങ്കുമ പൂവാണല്ലോ..



  4. #4
    Join Date
    Nov 2009
    Posts
    76,596

    Default


    മിത്രത്തെ
    അത്രമാത്രയില്*
    *ഇഷ്ടപ്പെടുന്നതും നഷ്ടപ്പെടുന്നതും
    കാല്*പ്പനികതയുടെ
    വൈകല്യങ്ങള്* മാത്രം!
    ക്ഷണത്തില്*
    ശഠിക്കുന്നതും ശമിക്കുന്നതും
    നല്ല മിത്രത്തിനുത്തമം
    കരടായ് തോന്നിയാല്*
    *ക്ഷണം മാറ്റുക
    കരടുള്ളിടം കീറിമുറിക്കരുത്.
    വിശ്വസിക്കൂ
    ഓരോ നിശ്വാസവും
    അതില്* പ്രാണനുണ്ട്,
    അനിഷ്ടത്തെ ഇഷ്ടകൊണ്ടും
    പിണക്കത്തെ ഇണക്കംകൊണ്ടും;
    മാറ്റിയാല്* *ശിഷ്ടം സ്നേഹസമ്പന്നം!
    പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്**മ്മകളായിരിക്കട്ടെ...





  5. #5
    Join Date
    Nov 2009
    Posts
    76,596

    Default


    സ്നേഹത്തിന് ഓര്മ്മകളില്ല.
    ആഗ്രഹങ്ങളുമായും
    സുഖലോലുപതയുമായും
    അതിനു ബന്ധമില്ല.
    അതിനാല് ശുദ്ധമായ
    സനേഹത്തിനു നാശമില്ല.
    എല്ലാം തുറന്നു പറയാനൊരു സുഹൃത്ത്*,
    ആ സുഹ്ര്ത്തിന്റെ സാമീപ്യം
    മനസ്സിലെ സന്ഗീര്*നതകള്*ക്ക് ആശ്വാസമായിതീരുമ്പോള്*,
    ആ സുഖം,സാന്ത്വനം.....
    ഒരു കുളിര്ക്കാറ്റിന്റെ തലോടലായി അനുഭവപ്പെടാം.
    സൌഹൃദം ശക്തിയാണ്,സമാധാനമാണ്,
    ശാന്തിയാണ്.....................
    നല്ല സൌഹൃദങ്ങള്* എന്നെന്നും
    നില നിര്*ത്താന്*..............

    എള്ളോളം എന്നെ സ്നേഹിക്കൂ......
    കുന്നോളം...തിരിച്ചു തരാം.....

  6. #6
    Join Date
    Nov 2009
    Posts
    76,596

    Default

    വീണ് കിട്ടിയോരാ സ്*നേഹ വിശുദ്ധിക്ക്..
    ജന്മാന്തരങ്ങള്* തന്* സ്*നേഹപാശങ്ങളാല്*
    ബന്ധിച്ചൊരെന്* ആത്മ മിത്രമെന്ന്
    അറിയാന്* ഞാന്* വൈകിയോ ..?? ..
    സൂര്യതാപം മുള്ളായ് പതിക്കുന്ന
    ഈ ഉച്ചവെയിലിലും
    സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല...
    കരിവാളിച്ച സ്വപ്നങ്ങളുടെ
    വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും
    ഉടഞ്ഞുപോയ സ്വപ്നങ്ങളില്*
    ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും
    വികാര ശൂന്യതയുടെ
    മേലങ്കി എനിക്ക് നല്*കുന്നു...
    കാണാമറയത്ത് നിന്ന് ഓര്*ക്കാത്ത നേരത്ത്
    കുസൃതിയുമായ് എത്തും നിന്* വിളിക്കായി
    കാതോര്*ത്തിരിക്കുന്നു ഞാന്*...
    ഈറനില്* മങ്ങുന്ന കാഴ്ചയില്*
    കാണുന്നു ,,,,,,,ഞാനങ്ങ് ദൂരെ തെളിയുന്നൊരാ
    ഒറ്റനക്ഷത്രത്തിന്* തിളക്കത്തെ,,,,,,,,,,,,,,


  7. #7
    Join Date
    Nov 2009
    Posts
    76,596

    Default

    ആതിരരാവിലെ അമ്പിളിയോ എന്*
    താമരക്കൂട്ടിലെ പൈങ്കിളിയോ
    നിന്* വിരല്* മെല്ലെ തഴുകിടുമ്പോള്*
    ഒന്നിനി പാടുന്ന വീണയല്ലോ

    പൊട്ടിച്ചിരിച്ചതു കൈവളയോ
    പൊട്ടിവിരിയും കിനാവുകളോ
    നീ തരും പൊന്നിന്*ചിലമ്പു ചാര്*ത്താന്*
    ഓടിവന്നെത്തുമെന്* മോഹമല്


    നീലാഞ്ജനക്കുളുര്*ച്ചോലയിലെ
    നീരലയോ, മുടിപ്പൂഞ്ചുരുളോ
    നീ തരും താഴമ്പൂ ചൂടിനില്*ക്കാന്*
    പീലി നിവര്*ത്തുമെന്* മോഹമല്ലോ

    പൊന്*പനീര്*ച്ചുണ്ടിലെ പുഞ്ചിരിയോ
    എന്തിതു മുന്തിരിത്തേന്**കണിയോ
    ചന്ദനത്തെന്നലോ ചന്ദ്രികയോ
    നിന്* കരം പുല്*കിയ പൊന്**കുളിരോ


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •