Page 10 of 11 FirstFirst ... 891011 LastLast
Results 91 to 100 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

  1. #91
    Join Date
    Nov 2009
    Posts
    76,596

    Default



    നിശബ്ദതയുടെ എന്റെ ഈ ലോകത്ത് നിറമുള്ള പൂക്കള്* വാരി വിതറിയത് നീയാണ് കൂട്ടുകാരീ ......
    മാനം കാണിക്കാതെ മയില്**പ്പീലി സൂക്ഷിക്കാനും
    മഞ്ചാടിക്കുരു പെറുക്കാനും പഠിപ്പിച്ചത് നീയാണ്..

    മണ്ണപ്പം ചുട്ടു കളിക്കാനും, കുന്നിക്കുരു വാരാനും നീ എനിക്ക് കൂട്ടുണ്ടായിരുന്നു...
    എന്റെ കൈത്തലങ്ങളില്* അമര്*ന്നിരുന്ന നിന്റെ മിനുസമാര്*ന്ന വിരലുകള്* എനിക്ക് തന്നിരുന്ന ധൈര്യവും, ആത്മവിശ്വാസവും നീയറിഞ്ഞിരുന്നുവോ എന്തോ..

    കരിവളകള്* നിറഞ്ഞൊരാ കൈത്തണ്ട ഇല്ലാതെ ഞാനിന്നു ഏറെ തനിച്ചായ പോലെ....



    Last edited by sherlyk; 10-23-2010 at 04:18 PM.

  2. #92
    Join Date
    Nov 2009
    Posts
    76,596

    Default




    മാമ്പൂ വിരിയുന്ന രാവുകളില്*..
    മാതളം പൂക്കുന്ന രാവുകളില്*..
    ഞാനൊരു പൂ തേടി പോയി..
    ആരും കാണാത്ത പൂ തേടി പോയി..

    പനിനീര്* റോജാമലരല്ല..
    അത് പാരിജാത പൂവല്ല..


    പാതിരാക്കുയില്* പാടിയുണര്*ത്തും..
    പാലപൂവോ അല്ല കുങ്കുമ പൂവാണല്ലോ..

    പറുദീസയിലെ പൂവല്ല..
    അത് പവിഴമല്ലി പൂവല്ല..
    കായമ്പൂവോ കനകാംബരമോ..
    കാനന പൂവോ അല്ല..
    കന്മാനിയാലെ നിന്*
    അനുരാഗ കുങ്കുമ പൂവാണല്ലോ..



  3. #93
    Join Date
    Nov 2009
    Posts
    76,596

    Default


    മിത്രത്തെ
    അത്രമാത്രയില്*
    *ഇഷ്ടപ്പെടുന്നതും നഷ്ടപ്പെടുന്നതും
    കാല്*പ്പനികതയുടെ
    വൈകല്യങ്ങള്* മാത്രം!
    ക്ഷണത്തില്*
    ശഠിക്കുന്നതും ശമിക്കുന്നതും
    നല്ല മിത്രത്തിനുത്തമം
    കരടായ് തോന്നിയാല്*
    *ക്ഷണം മാറ്റുക
    കരടുള്ളിടം കീറിമുറിക്കരുത്.
    വിശ്വസിക്കൂ
    ഓരോ നിശ്വാസവും
    അതില്* പ്രാണനുണ്ട്,
    അനിഷ്ടത്തെ ഇഷ്ടകൊണ്ടും
    പിണക്കത്തെ ഇണക്കംകൊണ്ടും;
    മാറ്റിയാല്* *ശിഷ്ടം സ്നേഹസമ്പന്നം!
    പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്**മ്മകളായിരിക്കട്ടെ...





  4. #94
    Join Date
    Nov 2009
    Posts
    76,596

    Default


    സ്നേഹത്തിന് ഓര്മ്മകളില്ല.
    ആഗ്രഹങ്ങളുമായും
    സുഖലോലുപതയുമായും
    അതിനു ബന്ധമില്ല.
    അതിനാല് ശുദ്ധമായ
    സനേഹത്തിനു നാശമില്ല.
    എല്ലാം തുറന്നു പറയാനൊരു സുഹൃത്ത്*,
    ആ സുഹ്ര്ത്തിന്റെ സാമീപ്യം
    മനസ്സിലെ സന്ഗീര്*നതകള്*ക്ക് ആശ്വാസമായിതീരുമ്പോള്*,
    ആ സുഖം,സാന്ത്വനം.....
    ഒരു കുളിര്ക്കാറ്റിന്റെ തലോടലായി അനുഭവപ്പെടാം.
    സൌഹൃദം ശക്തിയാണ്,സമാധാനമാണ്,
    ശാന്തിയാണ്.....................
    നല്ല സൌഹൃദങ്ങള്* എന്നെന്നും
    നില നിര്*ത്താന്*..............

    എള്ളോളം എന്നെ സ്നേഹിക്കൂ......
    കുന്നോളം...തിരിച്ചു തരാം.....

  5. #95
    Join Date
    Nov 2009
    Posts
    76,596

    Default

    വീണ് കിട്ടിയോരാ സ്*നേഹ വിശുദ്ധിക്ക്..
    ജന്മാന്തരങ്ങള്* തന്* സ്*നേഹപാശങ്ങളാല്*
    ബന്ധിച്ചൊരെന്* ആത്മ മിത്രമെന്ന്
    അറിയാന്* ഞാന്* വൈകിയോ ..?? ..
    സൂര്യതാപം മുള്ളായ് പതിക്കുന്ന
    ഈ ഉച്ചവെയിലിലും
    സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല...
    കരിവാളിച്ച സ്വപ്നങ്ങളുടെ
    വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും
    ഉടഞ്ഞുപോയ സ്വപ്നങ്ങളില്*
    ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും
    വികാര ശൂന്യതയുടെ
    മേലങ്കി എനിക്ക് നല്*കുന്നു...
    കാണാമറയത്ത് നിന്ന് ഓര്*ക്കാത്ത നേരത്ത്
    കുസൃതിയുമായ് എത്തും നിന്* വിളിക്കായി
    കാതോര്*ത്തിരിക്കുന്നു ഞാന്*...
    ഈറനില്* മങ്ങുന്ന കാഴ്ചയില്*
    കാണുന്നു ,,,,,,,ഞാനങ്ങ് ദൂരെ തെളിയുന്നൊരാ
    ഒറ്റനക്ഷത്രത്തിന്* തിളക്കത്തെ,,,,,,,,,,,,,,


  6. #96
    Join Date
    Nov 2009
    Posts
    76,596

    Default

    ആതിരരാവിലെ അമ്പിളിയോ എന്*
    താമരക്കൂട്ടിലെ പൈങ്കിളിയോ
    നിന്* വിരല്* മെല്ലെ തഴുകിടുമ്പോള്*
    ഒന്നിനി പാടുന്ന വീണയല്ലോ

    പൊട്ടിച്ചിരിച്ചതു കൈവളയോ
    പൊട്ടിവിരിയും കിനാവുകളോ
    നീ തരും പൊന്നിന്*ചിലമ്പു ചാര്*ത്താന്*
    ഓടിവന്നെത്തുമെന്* മോഹമല്


    നീലാഞ്ജനക്കുളുര്*ച്ചോലയിലെ
    നീരലയോ, മുടിപ്പൂഞ്ചുരുളോ
    നീ തരും താഴമ്പൂ ചൂടിനില്*ക്കാന്*
    പീലി നിവര്*ത്തുമെന്* മോഹമല്ലോ

    പൊന്*പനീര്*ച്ചുണ്ടിലെ പുഞ്ചിരിയോ
    എന്തിതു മുന്തിരിത്തേന്**കണിയോ
    ചന്ദനത്തെന്നലോ ചന്ദ്രികയോ
    നിന്* കരം പുല്*കിയ പൊന്**കുളിരോ


  7. #97
    Join Date
    Nov 2009
    Posts
    76,596

    Default

    “എന്റെ സൌഹൃദങ്ങൾ.........
    രൂപമോ സ്വരമോ ഇല്ലെങ്കിലും എവിടൊക്കെയോ നിന്നും അക്ഷരങ്ങളായെങ്കിലും എന്നിലേക്കെത്തുന്നഎന്നെ സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും
    ചെയ്യുന്ന .......എന്നെ മനസ്സില്ലാക്കി എനിക്കെന്നെ മനസ്സിലാക്കിച്ച് തരുന്നവ..........
    സൌഹൃദമെന്ന് വിളിക്കാമെങ്കിലും അവയും എന്റെ സ്വപ്നങ്ങളാണ്......
    നാളെകളിലെവിടെയോ മറഞ്ഞ് പോകുന്ന സ്വപ്നം.........നഷ്ടങ്ങളുടെ കണക്കെടുപ്പിൽ സ്വർണ്ണലിപികളിൽ എഴുതപ്പെടാവുന്ന സ്വപ്നം...
    മനസ്സിൽ മരിക്കില്ലെങ്കിലും മറയ്ക്കപ്പെടാവുന്ന വേദനയാകുന്ന സ്വപ്നം.......
    ആ സ്വപ്നങ്ങളെ എന്നിൽ നിന്നകറ്റാൻ വരുന്ന മരണത്തെ ഞാനിന്ന് ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.........എന്റെ ചേതന ആ സ്വപ്നങ്ങളാണ്........ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വപ്നങ്ങൾ ആയുസ്സും.....
    ഓരോ നിമിഷങ്ങളും നഷ്ടങ്ങളാകുമ്പൊഴും തളർന്നു പോകുന്ന സ്വപ്നങ്ങൾക്ക് പുതു ജീവനേകാൻമഴത്തുള്ളികളായ് എത്തുന്ന സൌഹൃദമാണെന്റെ ജീവശ്വാസം......ആ മഴത്തുള്ളികളിൽ പുതിയവയും പഴയവയുമുണ്ടാകാം.....
    അവയിൽ ചിലതെന്നിൽ പൊഴിയാതെ അകലുന്നുണ്ടാവാം.....
    എങ്കിലും ഞാനവയെ ഇഷ്ടപ്പെടുന്നു.......
    ഒരിക്കൽ അവയെന്നിൽ പൊഴിഞ്ഞിട്ടുണ്ടാകാം..........
    ഇന്നൊരുപക്ഷെ എന്നെ മറന്നു പോയതാവാം........”

  8. #98
    Join Date
    Nov 2009
    Posts
    76,596

    Default

    മഴത്തുള്ളികള്* ഇറ്റി വീഴുന്ന ഇടവഴിയില്* ..,
    തണുത്ത കാറ്റ് വീശിയ
    സന്ധ്യയില്* ഞാന്* അവളോട്* എന്റെ
    ഇഷ്ടം തുറന്നു പറഞ്ഞു ....

    അവള്* ചോദിച്ചു ... :
    "ഞാനൊന്നു കരഞ്ഞാല്* ,
    ഈ മഴ തുള്ളികള്*കിടയില്*
    എന്റെ കണ്ണുനീര്* തുള്ളിയെ
    തിരിച്ചറിയാന്* മാത്രം
    സ്നേഹം നിനക്കുണ്ടോ .. ? "

    ഒന്നും പറയാതെ
    മഴയെ വകഞ്ഞു
    മാറ്റി ഞാന്* നടന്നപ്പോള്*
    പിന്നില്* അവളുടെ ചിരി ഉയര്*ന്നു ..

    അവള്*ക്കറിയില്ലല്ലോ ..
    അറിയാതെ പോലും ആ കണ്ണുകള്* നിറയാന്*
    ഞാന്* ആഗ്രഹികുന്നില്ലെന്നു .. അവള്* ചിരിക്കട്ടെ


  9. #99
    Join Date
    Nov 2009
    Posts
    76,596

    Default


    നീ കൂടെയുള്ള ഓരോ നിമിഷവും ,

    സ്*നേഹം എന്തെന്ന് ഞാനറിയുന്നു ......
    വാക്കുകള്*ക്* വര്*ണ്ണിക്കാവുന്നതിലപ്പുറം
    നീ എനിയ്ക്ക് പകര്*ന്നു നല്*കിയ
    ആ - ഹൃദയത്തിന്റെ ഭാഷയാണ്
    എന്നെ നിന്റേതു മാത്രമാക്കിയത് ....
    നിന്*റെ അരികില്* ഇനിയുമിതുപോലെ
    ഒരു നൂറു വര്*ഷം കൂട്ടിരുന്നോട്ടെ ഞാന്* .....

    കനവിന്*റെ പൂന്തോപ്പില്* ഉറങ്ങും പൂ മൊട്ടുകള്*
    നീ ഇല്ലാതെ ഒര് നാളും വിരിയില്ലല്ലോ


  10. #100
    Join Date
    Nov 2009
    Posts
    76,596

    Default


    എന്നോ ഒരിക്കല്* എന്* ഇടനെഞ്ചില്*-

    കോറിയിട്ടോരാമുഖം
    ജാലകചില്ലിന്* പിന്നിലൊളിക്കുന്നുവോ...
    എന്നോ ഒരിക്കല്* എന്* ഇടനെഞ്ചില്*-
    കോറിയിട്ടോരാമുഖം
    ജാലകചില്ലിന്* പിന്നിലൊളിക്കുന്നുവോ...


    വളയുടെ കിലുക്കവും കൊലുസിന്* കൊഞ്ചലും
    അലിഞ്ഞില്ലാതാകുന്നുവോ....


    പെയിതു വീണ മഴനൂലില്*-
    അവലുടെ മുടിയിലെ കാച്ചെണ്ണ മണം


    പെയ്തു വീഴുന്ന പാല്* നിലാവില്*-
    അവളുടെ മന്തസ്മിതത്തിന്* പ്രകാശം


    പീലിനീര്*ത്തിയാടുന്ന മയില്*-
    കൊഴിയുന്ന പീലികള്* അറിയാറുണ്ടോ..


    വീശിയടിക്കുന്ന കാറ്റില്* -
    കൊഴിയുന്ന പൂവുകള്* കരയാറുണ്ടോ...


    വിട പറയുന്ന സന്ധ്യകളീല് മുഖം തിരിക്കുന്ന-
    സൂര്യകാന്തി പൂവുകള്*ക്ക് പരിഭവമോ...


    ചന്ദ്രികയെ പ്രണയിച്ച ആമ്പല്* പൂവിനു-
    പ്രഭാതങ്ങളെ വെറുക്കാനാകുമോ.....


    ഒഴുക്കില്* വീണ ഇലപോലെ-
    തീരം തേടി ഒഴുകുന്നു ഞാന്*


    ഇതു പ്രണയമോ.......!!
    എന്റെ മനസ്സ് മേഘങ്ങളില്* കൂടുകൂട്ടുന്നു

    Last edited by sherlyk; 12-13-2010 at 07:17 AM.

Page 10 of 11 FirstFirst ... 891011 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •