Results 1 to 10 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default

    ആതിരരാവിലെ അമ്പിളിയോ എന്*
    താമരക്കൂട്ടിലെ പൈങ്കിളിയോ
    നിന്* വിരല്* മെല്ലെ തഴുകിടുമ്പോള്*
    ഒന്നിനി പാടുന്ന വീണയല്ലോ

    പൊട്ടിച്ചിരിച്ചതു കൈവളയോ
    പൊട്ടിവിരിയും കിനാവുകളോ
    നീ തരും പൊന്നിന്*ചിലമ്പു ചാര്*ത്താന്*
    ഓടിവന്നെത്തുമെന്* മോഹമല്


    നീലാഞ്ജനക്കുളുര്*ച്ചോലയിലെ
    നീരലയോ, മുടിപ്പൂഞ്ചുരുളോ
    നീ തരും താഴമ്പൂ ചൂടിനില്*ക്കാന്*
    പീലി നിവര്*ത്തുമെന്* മോഹമല്ലോ

    പൊന്*പനീര്*ച്ചുണ്ടിലെ പുഞ്ചിരിയോ
    എന്തിതു മുന്തിരിത്തേന്**കണിയോ
    ചന്ദനത്തെന്നലോ ചന്ദ്രികയോ
    നിന്* കരം പുല്*കിയ പൊന്**കുളിരോ


  2. #2
    Join Date
    Nov 2009
    Posts
    76,596

    Default

    “എന്റെ സൌഹൃദങ്ങൾ.........
    രൂപമോ സ്വരമോ ഇല്ലെങ്കിലും എവിടൊക്കെയോ നിന്നും അക്ഷരങ്ങളായെങ്കിലും എന്നിലേക്കെത്തുന്നഎന്നെ സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും
    ചെയ്യുന്ന .......എന്നെ മനസ്സില്ലാക്കി എനിക്കെന്നെ മനസ്സിലാക്കിച്ച് തരുന്നവ..........
    സൌഹൃദമെന്ന് വിളിക്കാമെങ്കിലും അവയും എന്റെ സ്വപ്നങ്ങളാണ്......
    നാളെകളിലെവിടെയോ മറഞ്ഞ് പോകുന്ന സ്വപ്നം.........നഷ്ടങ്ങളുടെ കണക്കെടുപ്പിൽ സ്വർണ്ണലിപികളിൽ എഴുതപ്പെടാവുന്ന സ്വപ്നം...
    മനസ്സിൽ മരിക്കില്ലെങ്കിലും മറയ്ക്കപ്പെടാവുന്ന വേദനയാകുന്ന സ്വപ്നം.......
    ആ സ്വപ്നങ്ങളെ എന്നിൽ നിന്നകറ്റാൻ വരുന്ന മരണത്തെ ഞാനിന്ന് ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.........എന്റെ ചേതന ആ സ്വപ്നങ്ങളാണ്........ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വപ്നങ്ങൾ ആയുസ്സും.....
    ഓരോ നിമിഷങ്ങളും നഷ്ടങ്ങളാകുമ്പൊഴും തളർന്നു പോകുന്ന സ്വപ്നങ്ങൾക്ക് പുതു ജീവനേകാൻമഴത്തുള്ളികളായ് എത്തുന്ന സൌഹൃദമാണെന്റെ ജീവശ്വാസം......ആ മഴത്തുള്ളികളിൽ പുതിയവയും പഴയവയുമുണ്ടാകാം.....
    അവയിൽ ചിലതെന്നിൽ പൊഴിയാതെ അകലുന്നുണ്ടാവാം.....
    എങ്കിലും ഞാനവയെ ഇഷ്ടപ്പെടുന്നു.......
    ഒരിക്കൽ അവയെന്നിൽ പൊഴിഞ്ഞിട്ടുണ്ടാകാം..........
    ഇന്നൊരുപക്ഷെ എന്നെ മറന്നു പോയതാവാം........”

  3. #3
    Join Date
    Nov 2009
    Posts
    76,596

    Default

    മഴത്തുള്ളികള്* ഇറ്റി വീഴുന്ന ഇടവഴിയില്* ..,
    തണുത്ത കാറ്റ് വീശിയ
    സന്ധ്യയില്* ഞാന്* അവളോട്* എന്റെ
    ഇഷ്ടം തുറന്നു പറഞ്ഞു ....

    അവള്* ചോദിച്ചു ... :
    "ഞാനൊന്നു കരഞ്ഞാല്* ,
    ഈ മഴ തുള്ളികള്*കിടയില്*
    എന്റെ കണ്ണുനീര്* തുള്ളിയെ
    തിരിച്ചറിയാന്* മാത്രം
    സ്നേഹം നിനക്കുണ്ടോ .. ? "

    ഒന്നും പറയാതെ
    മഴയെ വകഞ്ഞു
    മാറ്റി ഞാന്* നടന്നപ്പോള്*
    പിന്നില്* അവളുടെ ചിരി ഉയര്*ന്നു ..

    അവള്*ക്കറിയില്ലല്ലോ ..
    അറിയാതെ പോലും ആ കണ്ണുകള്* നിറയാന്*
    ഞാന്* ആഗ്രഹികുന്നില്ലെന്നു .. അവള്* ചിരിക്കട്ടെ


  4. #4
    Join Date
    Nov 2009
    Posts
    76,596

    Default


    നീ കൂടെയുള്ള ഓരോ നിമിഷവും ,

    സ്*നേഹം എന്തെന്ന് ഞാനറിയുന്നു ......
    വാക്കുകള്*ക്* വര്*ണ്ണിക്കാവുന്നതിലപ്പുറം
    നീ എനിയ്ക്ക് പകര്*ന്നു നല്*കിയ
    ആ - ഹൃദയത്തിന്റെ ഭാഷയാണ്
    എന്നെ നിന്റേതു മാത്രമാക്കിയത് ....
    നിന്*റെ അരികില്* ഇനിയുമിതുപോലെ
    ഒരു നൂറു വര്*ഷം കൂട്ടിരുന്നോട്ടെ ഞാന്* .....

    കനവിന്*റെ പൂന്തോപ്പില്* ഉറങ്ങും പൂ മൊട്ടുകള്*
    നീ ഇല്ലാതെ ഒര് നാളും വിരിയില്ലല്ലോ


  5. #5
    Join Date
    Nov 2009
    Posts
    76,596

    Default


    എന്നോ ഒരിക്കല്* എന്* ഇടനെഞ്ചില്*-

    കോറിയിട്ടോരാമുഖം
    ജാലകചില്ലിന്* പിന്നിലൊളിക്കുന്നുവോ...
    എന്നോ ഒരിക്കല്* എന്* ഇടനെഞ്ചില്*-
    കോറിയിട്ടോരാമുഖം
    ജാലകചില്ലിന്* പിന്നിലൊളിക്കുന്നുവോ...


    വളയുടെ കിലുക്കവും കൊലുസിന്* കൊഞ്ചലും
    അലിഞ്ഞില്ലാതാകുന്നുവോ....


    പെയിതു വീണ മഴനൂലില്*-
    അവലുടെ മുടിയിലെ കാച്ചെണ്ണ മണം


    പെയ്തു വീഴുന്ന പാല്* നിലാവില്*-
    അവളുടെ മന്തസ്മിതത്തിന്* പ്രകാശം


    പീലിനീര്*ത്തിയാടുന്ന മയില്*-
    കൊഴിയുന്ന പീലികള്* അറിയാറുണ്ടോ..


    വീശിയടിക്കുന്ന കാറ്റില്* -
    കൊഴിയുന്ന പൂവുകള്* കരയാറുണ്ടോ...


    വിട പറയുന്ന സന്ധ്യകളീല് മുഖം തിരിക്കുന്ന-
    സൂര്യകാന്തി പൂവുകള്*ക്ക് പരിഭവമോ...


    ചന്ദ്രികയെ പ്രണയിച്ച ആമ്പല്* പൂവിനു-
    പ്രഭാതങ്ങളെ വെറുക്കാനാകുമോ.....


    ഒഴുക്കില്* വീണ ഇലപോലെ-
    തീരം തേടി ഒഴുകുന്നു ഞാന്*


    ഇതു പ്രണയമോ.......!!
    എന്റെ മനസ്സ് മേഘങ്ങളില്* കൂടുകൂട്ടുന്നു

    Last edited by sherlyk; 12-13-2010 at 07:17 AM.

  6. #6
    Join Date
    Nov 2009
    Posts
    76,596

    Default


    നിനയാത്ത നേരത്ത് അകലെയീ മലഞ്ചെരുവില്* ..
    നീ വന്നത് സത്യമെന്നോ ...
    നിന്നെയൊന്നു കാണാന്* ഏറെ കൊതിച്ചിരുന്നുവെങ്കിലും..
    പെട്ടെന്ന് നിന്* വിളി കേട്ട നേരം,
    തരിച്ചു പോയി ഞാന്* ...!!
    കാലം തീര്*ത്തൊരാ തടവറയും കടന്നു പൊടുന്നനെ ,
    വന്നു നീ നിന്നെന്* മുന്*പില്* ..
    കനവിനുമഴലിനുമൊടുവിലായി നിന്* മുഖം കണ്ടു ഞാന്* ..
    ഒരുപാട് പറയാന്* വെമ്പിയെന്* ഹൃദയം ,
    എങ്കിലും ഒന്നും നാം പറഞ്ഞതില്ല..
    മൊഴികളല്ല മിഴികളാണ് പ്രണയത്തിന്* ഭാഷ എന്ന് ,
    വീണ്ടുമറിഞ്ഞു നാം ...!!
    സ്നേഹത്ത്തിന്റെ മായാ നൂലിഴകള്* കാലവും ദൂരവും
    കടന്നു കൊരുത്തോരാ പ്രണയകോടി എന്നെ അണിയിച്ചു നീ
    മടങ്ങിയെന്നോ...
    നിന്റെ കണ്ണുകളില്* നീ ഒളിപ്പിച്ചോരാ കുസൃതിയാമാമൃതും,
    നിന്* മൊഴികളിലെ തേന്* മധുരവും ,
    എന്നുമെന്റെ ഉള്ളിലൊരു വിരഹത്തിന്* തേങ്ങലായി ..
    ഇളം കാറ്റിലും,ഒഴുകുമീ പുഴയിലും
    ഞാന്* തിരയുന്നത് നിന്* മുഖം മാത്രം....
    ഈ മരങ്ങളും, പൂക്കളും,പൂമാനവും
    വിരഹത്തിന്റെ മുഖമുദ്ര ചാര്*ത്തി എന്നെ നോവിക്കുന്നു...
    മഞ്ഞു വീഴുമീ വഴികളില് കണ്ണും നട്ട്,
    എന്നുമീ കൂട്ടുകാരീ നിന്നെ കാത്തിരിക്കും
    എന്ന് വരും നീ ........
    ഉമ്മറ വാതിലില്* നിനക്കായി മിഴി പൂട്ടാതെ ഞാന്* കാത്തിരിക്കാം..
    ഹൃദയത്തിലെഴുതിരിയും മനസ്സില്* പ്രണയത്തിന്* മണിദീപവും ,
    അണയാതെ അവസാന നിമിഷം വരെയും



    Keywords: E- friends,best friend poem, discussions etc, friend poem, friendship, friendship messeges, friendship poems, friendship poetry, friendship quotes, friendship sms, love poems, poems about friendship, true friendship poems A Special Kind Of Love, Love Friendship Poems etc.

  7. #7
    Join Date
    Nov 2009
    Posts
    76,596

    Default



    നിലാവിനോട് കിന്നാരം പറഞ്ഞിരുന്നു ഞാന്*
    നക്ഷത്രങ്ങള്* എന്നെ നോക്കി കണ്ണ് ചിമ്മി
    നാണം തോന്നി എനിക്ക്
    എത്ര സുന്ദരമാണ് ഈ രാവ്

    ഒരിക്കലും ഈ രാവ് അവസാനിക്കാതിരുന്നെങ്കില്*
    പിന്നെയും ഒരുപാട് പറയാനുണ്ടായിരുന്നു
    മേഘങ്ങള്* നിലാവിനെ മറയ്ക്കതിരിക്കാന്*
    എന്റെ മനസ്സ് പ്രാര്*ഥിച്ചു കൊണ്ടിരുന്നു

    രാവിന്റെ സംഗീതം എന്നില്* പ്രണയം നിറച്ചു
    നിലാവില്* ഞാന്* അവന്റെ മുഖം കണ്ടു
    അവനെന്നോടും കിന്നാരം പറയുവാനോ?
    എന്നെ നോക്കി കണ്ണ് ചിമ്മുന്നുണ്ടോ?

    കിളിവാതിലിലൂടെ കടന്നു വന്ന അവന്റെ പ്രകാശം
    എന്നെ പുണരുന്ന പോലെ തോന്നി എനിക്ക്
    ഞാന്* അവനിലേക്കും അമര്*ന്നു
    അനന്തമായ ആ പ്രണയത്തില്* നിന്നും ഉണരാതിരിക്കാന്*..




    Keywords: E- friends,best friend poem, discussions etc, friend poem, friendship, friendship messeges, friendship poems, friendship poetry, friendship quotes, friendship sms, love poems, poems about friendship, true friendship poems A Special Kind Of Love, Love Friendship Poems etc.

  8. #8
    Join Date
    Nov 2009
    Posts
    76,596

    Default പ്രിയരാഗമേ.....

    മനസിന്*റെ മണിച്ചെപ്പില്* വിരിയുന്ന സ്നേഹം ...
    ഒരു പ്രണയാര്*ദ്ര സുന്ദര സ്നേഹം .....
    ആ സ്നേഹ മാധുര്യം നുള്ളി നുകരുവാന്* .....
    എന്* അദുത്തെത്തൂ എന്* പ്രിയരാഗമേ ..........
    ആ രാഗ താളങ്ങള്* നിന്* മണി വീണയില്* ......
    മീട്ടുവാന്* ആശകലേറെ ഇന്നും ....
    വരില്ലേ നീയിനി എന്* ചാരത്തനയില്ലേ...
    പ്രിയതെ ...പ്രിയതെ ... പ്രിയ രാഗമേ.......
    നിന്നോടോതുള്ള നിമിഷങ്ങള്* ഏറെയും ..
    തന്ത്രികള്* ഉണര്*ത്തുന്ന ശ്രുതി പോലെ..
    ഈണവും താളവും ലയിച്ചുനരുന്നോര...
    അനുഭൂതി നീയിനി പകര്*ന്നിടില്ലേ..

    ഒരിക്കലും മായാത്ത വശ്യമാം ഭാവങ്ങള്*...
    ഒരു മാത്ര കൂടി കാണുവാനായി....
    ഈ ജന്മ പുന്ന്യതിന്* സാഭല്യമായി...
    പകര്*ന്നു തരൂ ... എന്നില്* മാത്രമായി...

    അധികമായി ആശിക്കാന്* ഒന്നുമില്ല...
    ആ രാഗ സ്നേഹവും ..അതിലുള്ള ഈണവും...
    അത് മാത്രമെന്* .അന്ത രംഗങ്ങളില്* ..
    സംഗീത പെരുമഴ തീര്*ത്തിടട്ടെ . ....
    കാതുകല്*ക്കെന്നും... പ്രിയങ്കര നാദം...
    നിന്* സ്നേഹത്തിന്* ...സുന്ദര പുണ്ണ്യ നാദം...
    ആ ശബ്ദ മാധുര്യം ..ആ നന്ഗ്ന സംഗീതം...
    ഇനിയും ... കേള്*ക്കുവാന്* ഏറെ ഇഷ്ടം....
    കിനാക്കളില്* ഒഴുകി നടന്നിരുന്നു...നമ്മള്*,
    കാലത്തിന്* കണക്കുകള്* കൂട്ടിയിരുന്നു...
    ആരും കൊതിക്കുന്ന ....ആരും നടക്കുന്ന...
    പാതകള്* ഏറെയും കടന്നു ചെന്നു.....
    എപ്പോഴോ ...ഒളികള്* മങ്ങി മങ്ങി...
    ഗീതതിന്* സൌന്ദര്യം പൊയ് പോയതും ...
    തന്ത്രികള്* പൊട്ടിയ വീണപോലെ ..
    ഇടറിയ കണ്ടത്തിന്* നാദം പോലെ .......
    താളം നിലച്ച പാട്ടു പോലെ...
    സംഗീത സാന്ദ്രമാം വിഹായസ്സില്* നീ
    വിരഹത്തിന്* നാദങ്ങള്* എന്നിലെകി ...
    പറന്നകന്നില്ലേ ... പ്രിയ സംഗീതമേ ....
    എന്നേക്കു മായി പറന്നകന്നില്ലേ...
    ആശകള്* ഏറെയുണ്ടിനി ഒന്നു ചേരുവാന്*...
    ഈ ജന്മ പുണ്യത്തിന്* ബാക്കി പത്രം...
    അതിരെതും കൂടാതെ ... ആരാരും അറിയാതെ....
    സംഗീത വിസ്മയം തീര്*ക്കാം നമ്മളില്* ...
    നാദവും ലയവും ..താളവും രാഗവും ...
    ഒന്നിച്ചു ചേര്*ത്ത് കൊണ്ടോരായിരം ...
    സംഗീത സംഗമം തീര്*ക്കുവനായി...
    നമ്മള്കീ സംഗമ വേദിയില്* പുനര്*ജനിക്കാം......







Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •