Results 1 to 10 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default പ്രിയരാഗമേ.....

    മനസിന്*റെ മണിച്ചെപ്പില്* വിരിയുന്ന സ്നേഹം ...
    ഒരു പ്രണയാര്*ദ്ര സുന്ദര സ്നേഹം .....
    ആ സ്നേഹ മാധുര്യം നുള്ളി നുകരുവാന്* .....
    എന്* അദുത്തെത്തൂ എന്* പ്രിയരാഗമേ ..........
    ആ രാഗ താളങ്ങള്* നിന്* മണി വീണയില്* ......
    മീട്ടുവാന്* ആശകലേറെ ഇന്നും ....
    വരില്ലേ നീയിനി എന്* ചാരത്തനയില്ലേ...
    പ്രിയതെ ...പ്രിയതെ ... പ്രിയ രാഗമേ.......
    നിന്നോടോതുള്ള നിമിഷങ്ങള്* ഏറെയും ..
    തന്ത്രികള്* ഉണര്*ത്തുന്ന ശ്രുതി പോലെ..
    ഈണവും താളവും ലയിച്ചുനരുന്നോര...
    അനുഭൂതി നീയിനി പകര്*ന്നിടില്ലേ..

    ഒരിക്കലും മായാത്ത വശ്യമാം ഭാവങ്ങള്*...
    ഒരു മാത്ര കൂടി കാണുവാനായി....
    ഈ ജന്മ പുന്ന്യതിന്* സാഭല്യമായി...
    പകര്*ന്നു തരൂ ... എന്നില്* മാത്രമായി...

    അധികമായി ആശിക്കാന്* ഒന്നുമില്ല...
    ആ രാഗ സ്നേഹവും ..അതിലുള്ള ഈണവും...
    അത് മാത്രമെന്* .അന്ത രംഗങ്ങളില്* ..
    സംഗീത പെരുമഴ തീര്*ത്തിടട്ടെ . ....
    കാതുകല്*ക്കെന്നും... പ്രിയങ്കര നാദം...
    നിന്* സ്നേഹത്തിന്* ...സുന്ദര പുണ്ണ്യ നാദം...
    ആ ശബ്ദ മാധുര്യം ..ആ നന്ഗ്ന സംഗീതം...
    ഇനിയും ... കേള്*ക്കുവാന്* ഏറെ ഇഷ്ടം....
    കിനാക്കളില്* ഒഴുകി നടന്നിരുന്നു...നമ്മള്*,
    കാലത്തിന്* കണക്കുകള്* കൂട്ടിയിരുന്നു...
    ആരും കൊതിക്കുന്ന ....ആരും നടക്കുന്ന...
    പാതകള്* ഏറെയും കടന്നു ചെന്നു.....
    എപ്പോഴോ ...ഒളികള്* മങ്ങി മങ്ങി...
    ഗീതതിന്* സൌന്ദര്യം പൊയ് പോയതും ...
    തന്ത്രികള്* പൊട്ടിയ വീണപോലെ ..
    ഇടറിയ കണ്ടത്തിന്* നാദം പോലെ .......
    താളം നിലച്ച പാട്ടു പോലെ...
    സംഗീത സാന്ദ്രമാം വിഹായസ്സില്* നീ
    വിരഹത്തിന്* നാദങ്ങള്* എന്നിലെകി ...
    പറന്നകന്നില്ലേ ... പ്രിയ സംഗീതമേ ....
    എന്നേക്കു മായി പറന്നകന്നില്ലേ...
    ആശകള്* ഏറെയുണ്ടിനി ഒന്നു ചേരുവാന്*...
    ഈ ജന്മ പുണ്യത്തിന്* ബാക്കി പത്രം...
    അതിരെതും കൂടാതെ ... ആരാരും അറിയാതെ....
    സംഗീത വിസ്മയം തീര്*ക്കാം നമ്മളില്* ...
    നാദവും ലയവും ..താളവും രാഗവും ...
    ഒന്നിച്ചു ചേര്*ത്ത് കൊണ്ടോരായിരം ...
    സംഗീത സംഗമം തീര്*ക്കുവനായി...
    നമ്മള്കീ സംഗമ വേദിയില്* പുനര്*ജനിക്കാം......







  2. #2
    Join Date
    Nov 2009
    Posts
    76,596

    Default


    മറക്കാന്* ശ്രമിക്കുന്ന ഓരോ മാത്രയിലും,
    മനസില്* തെളിയുന്നു നിന്* മുഖം മാത്രം.

    ചിതറി വീഴുന്ന ബാഷ്പബിന്ധുക്കളിലും,
    മറയുന്ന ചിത്രം നിന്റേതു മാത്രം.

    ഹൃധയത്തിന്* സ്പന്ദനം നിലക്കുമെന്നാകിലും ,
    ഒടുവിലത്തെ ഓര്*മയും നീന്റേതു മാത്രം.

    നേര്*ത്ത വിഷം ഹൃത്തിലേക്ക് പതിയെ പകര്*ന്ന് എന്റെ
    വേദനയില്* ചിരിക്കുന്നു-

    അടഞ്ഞ ജനാലച്ചില്ലുകളില്* മുഖം ചേര്*ത്ത് കരയുമ്പോള്*
    എന്തെ നീ അറിഞ്ഞില്ല എന്റെ നിര്*മലമായ പ്രണയം

    *എന്നും മനസില്* ഒരു വേദനയായി
    എന്തേ നീ എന്നെ വിട്ടകലാന്* ശ്രമിക്കുന്നു

    നിന്നില്* അലിഞ്ഞു പോയൊരെന്* ആത്മാവിന്* നൊമ്പരം കേള്*ക്കാന്*,
    മറന്നതോ അതോ നീ മടിച്ചതോ

    രാവുകള്* നിദ്ര വിഹീനമാകുമ്പോള്*
    *ഓര്*മകള്* നിന്നെ തേടിയലയുമ്പോള്*

    പ്രണയം, വേര്*പാടിന്റെ കവിതകളാവുന്നനേരം
    എന്നെത്തേടിയും അവന്* വരും...........................

    അന്ന്*, നീയും ഒഴുക്കുക മിഴിനീര്*കണങ്ങള്*;
    എന്റെ കവിതകളിലെ അഗ്നി അണഞ്ഞു പോകട്ടെ *!!!!!!!!!




  3. #3
    Join Date
    Nov 2009
    Posts
    76,596

    Default


    നിലാവ് വഴയിട്ട വീഥികളും നിന്റെ

    കാലൊച്ചകള് പതിഞ്ഞ ആ കല്* പടവുകളും..

    ഇന്നും നിന്* സ്നേഹത്തിന്*

    കുപ്പിവള തുണ്ടുകള്ക്കായി

    കാത്തിരിക്കുന്നു...

    "വന്നാലും ഇല്ലെങ്കിലും ഞാന്*

    കാത്തിരിക്കും" എന് കനവുകളുടെ

    കനത്ത ഇരുളുകളില്

    വെള്ളി നൂലുകളായി അവ

    പെയ്യുന്നതോര്ത്തു കൊണ്ട്,


    ഒരിക്കലും പെയ്തോഴിയുകയില്ലെന്നു

    ഈ പ്രണയ മഴയില്* എന്റെ കണ്ണ്

    നീരുറയുന്നത്* നിനക്ക് കാണാം...

    കാതോര്*ത്താല്* ഇന്നും നിനക്ക്

    കേള്*ക്കാം എന്* മനസ്സിന്*

    തേങ്ങലുകള്* ..


    നീ ചിരിച്ചു മറഞ്ഞ ലോകത്തുനിന്ന്

    ഒരിക്കലും തിരിച്ചു വരില്ലെങ്കില്* ..

    നിന്*റെ പഞ്ചവര്*ണങ്ങളെ

    എന്നുമോര്*ക്കുവാന്* ഒരു തൂവല്* അതെങ്കിലും

    തന്നിട്ട് പോവുക




    Keywords: E- friends,best friend poem, discussions etc, friend poem, friendship, friendship messeges, friendship poems, friendship poetry, friendship quotes, friendship sms, love poems, poems about friendship, true friendship poems A Special Kind Of Love, Love Friendship Poems etc.

  4. #4
    Join Date
    Nov 2009
    Posts
    76,596

    Default


    എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും

    നിന്*റെ അരികില്* ഞാന്* ഉണ്ടാവും..

    ഒരു ഇളം തെന്നല്* പോലെ നിന്നെ

    ഞാന്* തഴുകി കൊണ്ടിരിക്കും. "

    ഞാന്* ഒന്ന് കൊതിച്ചു പോയി...

    വീണ്ടും ആ പഴയ ഓര്*മകളില്* മുഴുകി ജീവിക്കാന്*.

    അതിലൂടെ നിന്നെ വീണ്ടും

    ഒന്നും കൂടി കാണുവാന്* .

    അന്നൊരിക്കല്* നീ എന്*റെ മുന്നില്*

    വന്നു നിന്നപ്പോള്*.

    നീ എന്നെ നോക്കി ചിരിച്ചപ്പോള്*

    അറിഞ്ഞില്ല ഒന്നും. ഒടുവില്*

    പിരിയുന്ന നിമിഷത്തില്* വീണ്ടും കാണുമോ?

    എന്നു ഒരു ചോദ്യം പോലെ

    നീ എന്നെ നോക്കിയതും.

    ആ നോട്ടം കണ്ടു എന്*റെ മനസ്സില്*

    നിന്*റെ സ്നേഹത്തിന്*റെ നോവ്* അറിഞ്ഞതും.

    ഇന്നും അതൊരു തീരാ നഷ്ടം

    ആയി മാറുന്നതും ഞാന്* അറിയുന്നു.

    എന്ത് കൊണ്ട് എന്*റെ കണ്ണുകള്*

    നിറയുന്നത്* തടയാന്* കഴിയുന്നില്ല..........?

    പിരിയുന്ന നേരം എന്ത് കൊണ്ട്

    എനിക്ക് നിന്നോട് എന്*റെ സ്നേഹം

    പറയാന്* തോന്നിയില്ല?

    അന്ന് ഞാന്* നിന്*റെ അടുത്തു വന്നു

    അതു പറഞ്ഞിരുനെങ്കില്* ഇന്ന് ഞാന്*

    ഇങ്ങനെ കണ്ണുനീരോടെ ഇരിക്കേണ്ടി

    വരുമായിരുന്നോ?

    ഒരു നിമിഷത്തെ ധൈര്യം അന്ന്

    എനിക്ക് കിട്ടിയെരുനെന്കില്*

    ഞാന്* ഇങ്ങനെ ഇരിക്കേണ്ടി വരുമാ

    സ്നേഹിക്കാന്* എളുപ്പമാണ്

    സ്നേഹിക്ക പെടനാണ് വിഷമം



    Keywords: malayalam kavithakal, poems, kavithakal,short story, cherukadhakal


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •