-

നിലാവ് വഴയിട്ട വീഥികളും നിന്റെ
കാലൊച്ചകള് പതിഞ്ഞ ആ കല്* പടവുകളും..
ഇന്നും നിന്* സ്നേഹത്തിന്*
കുപ്പിവള തുണ്ടുകള്ക്കായി
കാത്തിരിക്കുന്നു...
"വന്നാലും ഇല്ലെങ്കിലും ഞാന്*
കാത്തിരിക്കും" എന് കനവുകളുടെ
കനത്ത ഇരുളുകളില്
വെള്ളി നൂലുകളായി അവ
പെയ്യുന്നതോര്ത്തു കൊണ്ട്,
ഒരിക്കലും പെയ്തോഴിയുകയില്ലെന്നു
ഈ പ്രണയ മഴയില്* എന്റെ കണ്ണ്
നീരുറയുന്നത്* നിനക്ക് കാണാം...
കാതോര്*ത്താല്* ഇന്നും നിനക്ക്
കേള്*ക്കാം എന്* മനസ്സിന്*
തേങ്ങലുകള്* ..
നീ ചിരിച്ചു മറഞ്ഞ ലോകത്തുനിന്ന്
ഒരിക്കലും തിരിച്ചു വരില്ലെങ്കില്* ..
നിന്*റെ പഞ്ചവര്*ണങ്ങളെ
എന്നുമോര്*ക്കുവാന്* ഒരു തൂവല്* അതെങ്കിലും
തന്നിട്ട് പോവുക
Keywords: E- friends,best friend poem, discussions etc, friend poem, friendship, friendship messeges, friendship poems, friendship poetry, friendship quotes, friendship sms, love poems, poems about friendship, true friendship poems A Special Kind Of Love, Love Friendship Poems etc.
-

എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും
നിന്*റെ അരികില്* ഞാന്* ഉണ്ടാവും..
ഒരു ഇളം തെന്നല്* പോലെ നിന്നെ
ഞാന്* തഴുകി കൊണ്ടിരിക്കും. "
ഞാന്* ഒന്ന് കൊതിച്ചു പോയി...
വീണ്ടും ആ പഴയ ഓര്*മകളില്* മുഴുകി ജീവിക്കാന്*.
അതിലൂടെ നിന്നെ വീണ്ടും
ഒന്നും കൂടി കാണുവാന്* .
അന്നൊരിക്കല്* നീ എന്*റെ മുന്നില്*
വന്നു നിന്നപ്പോള്*.
നീ എന്നെ നോക്കി ചിരിച്ചപ്പോള്*
അറിഞ്ഞില്ല ഒന്നും. ഒടുവില്*
പിരിയുന്ന നിമിഷത്തില്* വീണ്ടും കാണുമോ?
എന്നു ഒരു ചോദ്യം പോലെ
നീ എന്നെ നോക്കിയതും.
ആ നോട്ടം കണ്ടു എന്*റെ മനസ്സില്*
നിന്*റെ സ്നേഹത്തിന്*റെ നോവ്* അറിഞ്ഞതും.
ഇന്നും അതൊരു തീരാ നഷ്ടം
ആയി മാറുന്നതും ഞാന്* അറിയുന്നു.
എന്ത് കൊണ്ട് എന്*റെ കണ്ണുകള്*
നിറയുന്നത്* തടയാന്* കഴിയുന്നില്ല..........?
പിരിയുന്ന നേരം എന്ത് കൊണ്ട്
എനിക്ക് നിന്നോട് എന്*റെ സ്നേഹം
പറയാന്* തോന്നിയില്ല?
അന്ന് ഞാന്* നിന്*റെ അടുത്തു വന്നു
അതു പറഞ്ഞിരുനെങ്കില്* ഇന്ന് ഞാന്*
ഇങ്ങനെ കണ്ണുനീരോടെ ഇരിക്കേണ്ടി
വരുമായിരുന്നോ?
ഒരു നിമിഷത്തെ ധൈര്യം അന്ന്
എനിക്ക് കിട്ടിയെരുനെന്കില്*
ഞാന്* ഇങ്ങനെ ഇരിക്കേണ്ടി വരുമാ
സ്നേഹിക്കാന്* എളുപ്പമാണ്
സ്നേഹിക്ക പെടനാണ് വിഷമം
Keywords: malayalam kavithakal, poems, kavithakal,short story, cherukadhakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks