എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും

നിന്*റെ അരികില്* ഞാന്* ഉണ്ടാവും..

ഒരു ഇളം തെന്നല്* പോലെ നിന്നെ

ഞാന്* തഴുകി കൊണ്ടിരിക്കും. "

ഞാന്* ഒന്ന് കൊതിച്ചു പോയി...

വീണ്ടും ആ പഴയ ഓര്*മകളില്* മുഴുകി ജീവിക്കാന്*.

അതിലൂടെ നിന്നെ വീണ്ടും

ഒന്നും കൂടി കാണുവാന്* .

അന്നൊരിക്കല്* നീ എന്*റെ മുന്നില്*

വന്നു നിന്നപ്പോള്*.

നീ എന്നെ നോക്കി ചിരിച്ചപ്പോള്*

അറിഞ്ഞില്ല ഒന്നും. ഒടുവില്*

പിരിയുന്ന നിമിഷത്തില്* വീണ്ടും കാണുമോ?

എന്നു ഒരു ചോദ്യം പോലെ

നീ എന്നെ നോക്കിയതും.

ആ നോട്ടം കണ്ടു എന്*റെ മനസ്സില്*

നിന്*റെ സ്നേഹത്തിന്*റെ നോവ്* അറിഞ്ഞതും.

ഇന്നും അതൊരു തീരാ നഷ്ടം

ആയി മാറുന്നതും ഞാന്* അറിയുന്നു.

എന്ത് കൊണ്ട് എന്*റെ കണ്ണുകള്*

നിറയുന്നത്* തടയാന്* കഴിയുന്നില്ല..........?

പിരിയുന്ന നേരം എന്ത് കൊണ്ട്

എനിക്ക് നിന്നോട് എന്*റെ സ്നേഹം

പറയാന്* തോന്നിയില്ല?

അന്ന് ഞാന്* നിന്*റെ അടുത്തു വന്നു

അതു പറഞ്ഞിരുനെങ്കില്* ഇന്ന് ഞാന്*

ഇങ്ങനെ കണ്ണുനീരോടെ ഇരിക്കേണ്ടി

വരുമായിരുന്നോ?

ഒരു നിമിഷത്തെ ധൈര്യം അന്ന്

എനിക്ക് കിട്ടിയെരുനെന്കില്*

ഞാന്* ഇങ്ങനെ ഇരിക്കേണ്ടി വരുമാ

സ്നേഹിക്കാന്* എളുപ്പമാണ്

സ്നേഹിക്ക പെടനാണ് വിഷമം



Keywords: malayalam kavithakal, poems, kavithakal,short story, cherukadhakal