jesus3.jpg

കരുണാമയനായ ദൈവമേ, ഈ ദിവസത്തിനായി സ്തോത്രം.

ഇന്ന് എല്ലാ രോഗികളെയും അങ്ങയുടെ സന്നിധിയില്* സമര്*പ്പിച്ചു അവരുടെ സൌഖ്യത്തിനായി പ്രാര്*ത്ഥിക്കുന്നു.
എല്ലാവര്*ക്കും അവിടുത്തെ അടിപിണരുകളാല്* ഉള്ള സൌഖ്യം നല്*കി അനുഗ്രഹിക്കേണമേ. ആമേന്* !!