Results 1 to 4 of 4

Thread: Today's Prayer

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default Today's Prayer



    Religious » Christian » Prayer



    prayer, christian prayers, malayalam christian prayers, malayalm prayer, malayalam prayers

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default കര്*ത്താവായ യേശുവേ

    കര്*ത്താവായ യേശുവേ, അങ്ങ് കുരിശില്* ചിന്തിയ രക്തത്തിന്റെ യോഗ്യതയിലും, കുരിശില്* അങ്ങ് നേടിയ വിജയത്തിലും ആശ്രയിച്ചു കൊണ്ട്, അങ്ങയോടു ഐക്യപ്പെട്ടു പ്രാര്*ത്ഥിക്കുന്ന ഞങ്ങളെയും, ഞങ്ങളുടെ കുടുംബങ്ങളെയും, ഈ സമൂഹത്തെയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന എല്ലാ അന്ധകാരശക്തികളെയും, എല്ലാ ദുഷ്ടപിശാചുക്കളെയും അവയുടെ പ്രവര്*ത്തനങ്ങളെയും അവിടുത്തെ നാമത്തില്* ബന്ധിച്ചു അവിടുത്തെ പാദത്തില്* വെക്കുന്നു. കര്*ത്താവെ അവിടുത്തെ നീതി അനുസരിച്ച് അവയോടു പെരുമാറണമേ. ഞങ്ങളെ എല്ലാരേയും അവിടുത്തെ തിരു രക്തത്താല്* വിശുദ്ധീകരിച്ചു, ആത്മാവിന്റെ ഫലങ്ങള്* പുറപ്പെടുവിക്കുന്നവരായി തീരുവാന്* കൃപ നല്*കേണമേ ! ആമേന്* !!

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    jesus3.jpg

    കരുണാമയനായ ദൈവമേ, ഈ ദിവസത്തിനായി സ്തോത്രം.

    ഇന്ന് എല്ലാ രോഗികളെയും അങ്ങയുടെ സന്നിധിയില്* സമര്*പ്പിച്ചു അവരുടെ സൌഖ്യത്തിനായി പ്രാര്*ത്ഥിക്കുന്നു.
    എല്ലാവര്*ക്കും അവിടുത്തെ അടിപിണരുകളാല്* ഉള്ള സൌഖ്യം നല്*കി അനുഗ്രഹിക്കേണമേ. ആമേന്* !!

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •