-

ശ്യാമവർണ്ണനു മൗലിയിലെന്നും പീലിത്തിരുമുടി ഞാൻ
ചേലിലണിയും കാൽത്തളയാകാൻ ഗോപീഹൃദയമിതാ
യമുനാനദിയും നെഞ്ചിലെഴുതും മധുരാപുരി തൻ പ്രണയകാവ്യം
പ്രേമ മുരളീ മധുരമായ് കണ്ണൻ പ്രാണസഖികൾക്കമൃതമായ്
(ശ്യാമവർണ്ണനു...)
അല്ലിയാമ്പല്*പ്പൂവും കണ്ണിറുക്കിപ്പറയും കണ്ണൻ കളിത്തോഴൻ
ദേവഹംസം മൊഴിയും മാധവൻ തൻ പ്രേമം രാധേ നീ മാത്രം
മധുഭാഷിണി ഭാമയിവളിൽ മണിമാറിലണയ്ക്കുമോ
മൃദുപാണികൾ മേനി തഴുകും നവരുഗ്മിണിയാണു ഞാൻ
കല്പകപ്പൂങ്കാവനത്തിൽ വന്നിട്ടുണ്ട് മേനിരാവിൽ രാസകേളീലയം
ലാസ്യനടനാരവം കാമമദനാമൃതം മോഹസുഖ താണ്ഡവം
(ശ്യാമവർണ്ണനു...)
More stills
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks