കൃഷ്ണ.............ഗോപ കുമാരാഗുരുവായോരപ്പാ
ഗൊപീ ഹൃദയ കുമാരാ ...കണ്ണാ
ഗോവര്*ദ്ധനഗിരി പൊന്* കുടയക്കിയ
ഗൊപീ ഹൃദയ കുമാരാ ...

കരുണ ചെയതടിയനെ കര കയറ്റെണം
ഗുരുവായൂരപ്പാ കണ്ണാ ............ (ഗോപി )
കാണുന്നതെല്ലാം കാര്* മുകില്* വര്*ണ്ണന്റെ
കാമാപമാം രൂപം
കേള്*ക്കുന്നതോക്കെയും പ്രേമസ്വരൂപന്റെ
കേളി മുരളീഗാനം ..കണ്ണാ (ഗോപി )

ജീവിത ദുഖത്തിന്* തീരങ്ങള്* താണ്ടുവാന്*
ദേവാ നീ വരം തരണം (ജീവിത )
നിന്ടെ ദയാനിധി ജനങ്ങളിലെന്നും .
എന്*റെ മനം തെളിയേണം.... (ഗോപി )


More stills