നൃത്തമാടൂ കൃഷ്ണാ നടനമാടൂ കണ്ണാ
വെണ്ണ തരാം ഗോപാലാ മുകുന്ദാ ......(നൃത്തമാടൂ കൃഷ്ണാ)
നൃത്തം ഞാനെങ്ങനെ ആടും സഖികളേ
ദേഹം തളരുന്നു നോവുന്നു കാലുകള്* ....(നൃത്തമാടൂ കൃഷ്ണാ)
വെണ്ണയെനിക്കിഹ ആദ്യമായി നല്*കേണം
തന്നീടുക വെണ്ണ വേഗം സഖികളേ .....(നൃത്തമാടൂ കൃഷ്ണാ)
വെണ്ണ തിന്നേനഹം ക്ഷീണമെല്ലാം തീര്*ന്നു
പാട് സഖികളേ നൃത്തം ഞാന്* വയ്ക്കുന്നു ....(നൃത്തമാടൂ കൃഷ്ണാ





Reply With Quote


Bookmarks