അണിവാകച്ചാര്*ത്തില്* ഞാന്* ഉണര്*ന്നൂ കണ്ണാ
മിഴിനീരില്* കാളിന്ദി ഒഴുകീ കണ്ണാ(2)
അറുനാഴി എള്ളെണ്ണ ആടട്ടയോ
മറുജന്മ പൊടി മെയ്യില്* അണിയട്ടയോ
തിരുമാറില്* ശ്രീവത്സമാകട്ടയോ ( അണിവാകച്ചാര്*ത്തില്* ..)
ഒരു ജന്മം കായാവായ് തീര്*ന്നെങ്കിലും
മറുജന്മം പയ്യായി മേഞ്ഞെങ്കിലും (2)
യദുകുല കന്യാ വിരഹങ്ങള്* തേങ്ങുന്ന
യാമത്തിന്* രാധയായ് പൂത്തെങ്കിലും കൃഷ്ണാ…
ആ*..ആ..ആ..
പ്രേമത്തിന്* ഗാഥയായ് തീര്*ത്തെങ്കിലും
എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴല്* വിളിച്ചൂ… ( അണിവാകച്ചാര്*ത്തില്* ..)
യമുനയില്* ഓളങ്ങള്* നെയ്യുമ്പൊഴും
യദുകുല കാംബോജി മൂളുമ്പൊഴും ( 2 )
ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങള്*
തഴുകുന്നപനിനീരായ് തീര്*ന്നില്ലല്ലോ കൃഷ്ണ്ണാ…
ആ..ആ...ആ..
ഹൃദയത്തില്* ശംഖില്* ഞാന്* വാര്*ന്നില്ലല്ലോ
അപ്പോഴും നീ കള്ള ചിരിചിരിച്ചൂ
അവില്* പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ… ( അണിവാകച്ചാര്*ത്തില്* ..)





Reply With Quote

Bookmarks