ദൈവത്തിന്*റെ കുഞ്ഞല്ലേ നീ
സങ്കടത്താല്* വാടീടല്ലേ
സഹനങ്ങള്* കൃപകളാക്കാന്
*യേശുവിന്റെ ക്രൂശില്* നല്*കൂ
ദുഖത്തിന്റെ താഴ്വരയില്*
കുഞ്ഞേ നീ ഏകനല്ല
നിനക്കായ്* ഗത്സമനില്*
പ്രാര്*ത്ഥിച്ചവന്* കൂടെയുണ്ട്
ദൈവത്തിന്*റെ കുഞ്ഞല്ലേ നീ
സങ്കടത്താല്* വാടീടല്ലേ
സഹനങ്ങള്* കൃപകളാക്കാന്
*യേശുവിന്റെ ക്രൂശില്* നല്*കൂ
ദുഖത്തിന്റെ താഴ്വരയില്*
കുഞ്ഞേ നീ ഏകനല്ല
നിനക്കായ്* ഗത്സമനില്*
പ്രാര്*ത്ഥിച്ചവന്* കൂടെയുണ്ട്
Bookmarks