ഈശോയെ, ഉറങ്ങും മുന്*പ്...
തിരുവിലാവില്* നിന്നൊഴുകും തിരുചോര തുള്ളിയാല്*
കഴുകേണമേ എന്നെയിന്നു പൊന്നു കര്*ത്താവേ.