-
സരയുവിന്*റെ ‘കത്രിക്കടവ് വഴി കലൂര്*’

മലയാള സിനിമയിലെ നായികമാരില്* പലരും പത്രം വായിക്കാത്തവരും ചുറ്റും എന്ത് നടക്കുന്നു എന്ന് ബോധമില്ലാത്തവരുമാ*ണെന്ന് മലയാളത്തിലെ തന്നെ ഒരു യുവ സൂപ്പര്*താരമാണ് അഭിപ്രായപ്പെട്ടത്. എന്നാ*ല്*, അങ്ങനെയല്ലെന്ന് തെളിയിക്കുകയാണ് യുവനടി സരയു. ഒരു തമാശയ്ക്ക് കഥയും കവിതയുമൊക്കെ എഴുതുന്ന താരങ്ങളുള്ള നമ്മുടെ നാട്ടില്* ഒരു പുസ്തകം തന്നെ എഴുതി വിപ്ലവം സൃഷ്ടിക്കുകയാണ് സരയു.
സരയുവിന്*റെ പുസ്തകത്തിന്*റെ പേര് - ‘കത്രിക്കടവ് വഴി കലൂര്*’. സെപ്റ്റംബറില്* പുസ്തകം പ്രകാശനം ചെയ്യുമെന്നാണ് സരയു അറിയിക്കുന്നത്.
“കഴിഞ്ഞ കുറച്ചുവര്*ഷങ്ങളായി ഞാന്* എഴുതിയിട്ടുള്ള ചെറുകഥകളാണ് ഈ പുസ്തകത്തില്* ഉള്*പ്പെടുത്തിയിട്ടുള്ളത്. എന്*റെ കുറച്ചു കവിതകളും നിങ്ങള്*ക്ക് ഈ പുസ്തകത്തില്* വായിക്കാം” - സരയു പറയുന്നു.
കപ്പല്* മുതലാളി, ചേകവര്*, സഹസ്രം, ഫോര്* ഫ്രണ്ട്സ്, കരയിലേക്ക് ഒരു കടല്* ദൂരം, നായിക, ജനപ്രിയന്*, പത്മശ്രീ ഭരത് ഡോക്ടര്* സരോജ്കുമാര്*, നിദ്ര, ഹീറോ തുടങ്ങിയവയാണ് സരയു അഭിനയിച്ച പ്രധാന ചിത്രങ്ങള്*. ഹസ്ബന്*ഡ്സ് ഇന്* ഗോവ, ബാങ്കിംഗ് അവേഴ്സ് 10 ടു 4 എന്നിവയാണ് സരയുവിന്*റെ വരാനിരിക്കുന്ന സിനിമകള്*.
‘തീ കുളിക്കും പച്ചൈമരം’ എന്ന ചിത്രത്തിലൂടെ തമിഴകത്തും ഈ വര്*ഷം അരങ്ങേറ്റം കുറിക്കുകയാണ് സരയു.
Sarayu Cute Stills
Keywords:Kappal muthalalli,sahasram, frour friends, nayika, janapriyan,katrikadavu vazhi kaloor,banking houres 10 to 4,Sarayu stills,Sarayu turns author
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks