കണ്ണ് നീരിനു മുന്*പില്* തോക്കുക സ്നേഹമുള്ള ഹൃദയമാണ്,
പക്ഷെ...
സ്നേഹമുള്ള ഹൃദയത്തെ മനസിലാക്കാന്* ചിലപ്പോള്*
ആ കണ്ണുനീരിനു കഴിഞ്ഞെന്നു വരാം
ഇനിയും ഈ മരച്ചില്ലകള്* പൂക്കും...
ഈ ഇടവഴികള്* കാത്തു നില്*ക്കും
നമുക്ക് വേണ്ടി....
പക്ഷെ .., പറഞ്ഞു തീരാത്ത
സ്വകാര്യങ്ങളുമായി നീ ഇനി
എന്നാണ് എന്നോടൊപ്പം......?
കാത്തിരിക്കുകയാണ് ഞാന്*
സൂര്യനെ കാത്തിരിക്കുന്ന
സൂര്യകാന്തി പൂവിനെ പോലെ.....
കാത്തിരിക്കും ഞാന്* നീ വരുവോളം ഈ
വീഥിയില്* ........


Keywords:kathirikayannu njan,poems,kavithakal, songs,malaylam kavithakal