- 
	
	
		
		
		
		
			
 ടീം ഇന്ത്യയുടെ ഭാവി കോഹ്*ലിയില്‍*: സൌരവ് ഗാ!
		
		
				
					
					
				
				
					
				
		
			
				
					
ഇന്ത്യന്‍* ക്രിക്കറ്റ്  ടീമിന്*റെ ഭാവി വിരാട് കോഹ്*ലിയുടെ കരങ്ങളിലായിരിക്കുമെന്ന് മുന്‍*  ഇന്ത്യന്‍* ക്യാപ്ടന്* സൌരവ് ഗാംഗുലി. കൊല്*ക്കത്തയില്* സ്കൂള്‍*  കുട്ടികളുമായുള്ള ഒരു സംവാദത്തിലാണ് ഗാംഗുലി ഇങ്ങനെയൊരു അഭിപ്രായം  പ്രകടിപ്പിച്ചത്.
ടീം  ഇന്ത്യയിലെ പുതുതലമുറ കളിക്കാരുടെ പ്രകടനത്തില്‍* സംതൃപ്തനാണ് ഗാംഗുലി.  എന്നാല്‍* അവര്‍*ക്ക് അന്താരാഷ്ട്ര തലത്തില്‍* മികവ് തെളിയിക്കാന്‍* അവസരവും  സമയവും നല്*കണമെന്നും ഗാംഗുലി ആവശ്യപ്പെടുന്നു.
“ഇന്ത്യന്‍*  ക്രിക്കറ്റിന്*റെ ഭാവി വിരാട് കോഹ്*ലിയിലായിരിക്കുമെന്നാണ് ഞാന്‍*  കരുതുന്നത്. ഏറെ മികച്ച കളിക്കാരെ ഞാന്‍* കാണുന്നുണ്ട്. അന്താ*രാഷ്ട്ര  തലത്തില്‍* മികവ് തെളിയിക്കാന്‍* അവര്‍*ക്കൊക്കെ സമയം നല്*കണം” - ഗാംഗുലി  ആവശ്യപ്പെട്ടു.
ടീം  ഇന്ത്യയുടെ ഇപ്പോഴത്തെ പ്രകടനം മികച്ചതാണെന്ന് ചൂണ്ടിക്കാട്ടിയ ഗാംഗുലി  ടീമിന്*റെ ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
More Stills
Keywords:Cricket news, Sports news,Indian cricket captain,cricket players,Team India, Virat Kohli, Ganguly
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks