- 
	
	
		
		
		
		
			
 നിന്*റെ മിഴികളിലെ നീര്*മുത്തുകള്‍*
		
		
				
				
		
			
				
					
തിരിഞ്ഞു നടന്നപ്പോള്‍* നിന്*റെ നേരെ 
നോക്കാതിരുന്നത് മനപ്പൂര്*വമാണ്*. 
ഒരിക്കല്‍* കൂടി നിന്*റെ മുഖം കണ്ടാല്‍*., 
നിന്*റെ മിഴികളിലെ സ്നേഹത്തിന്*റെ 
നീര്*മുത്തുകള്‍* കണ്ടാല്‍*.. 
നിന്*റെ പിന്*വിളി കേട്ടാല്‍*. 
എനിക്കെന്നെ നിയന്ത്രിക്കാനാവില്ല. 
വിട്ടുകൊടുക്കാന്‍* എനിക്കുണ്ടായ മനസ്സ് 
സ്വന്തമാക്കാന്‍* വാശി പിടിക്കും. 
നിന്നെ ഞാന്‍* എന്‍*റെ നെഞ്ചോടു ചേര്*ക്കും. 
അപ്പോള്‍* നിന്*റെ ശ്വാസംമുട്ടല്‍* ഞാന്‍* കണ്ടെന്നു വരില്ല . 
എന്‍*റെ ഹൃദയത്തിന്*റെ പിടച്ചില്‍* നിര്താനെ ഞാന്‍* ശ്രമിക്കൂ. 
പിന്നെ നീ അടരുമ്പോള്‍* എന്‍*റെ നെഞ്ച് തകര്*ന്നിരിക്കും. 
രക്തം ഒഴുകിയിരിക്കും. 
ശ്വാസം നിലച്ചിരിക്കും. 
വേണ്ട. 
സ്വന്തമാക്കണ്ട നിന്നെ എനിക്ക്. 
നീയെന്നെ വെറുക്കുന്നത് എന്‍*റെ മരണമാണ്. 
എനിക്ക് മരിക്കണ്ട. 
ജീവിക്കണം. 
നീ ഉള്ള ഈ ലോകത്തില്‍* അകലെ നിന്നെങ്കിലും 
നിന്നെ സ്നേഹിക്കണം എനിക്ക്. 
അങ്ങനെ നിന്*റെ ഓര്*മകളില്‍* എനിക്ക് ജീവിക്കണം
Keywords:ninte mizhikalile neermuthukal,poems,sad poems, kavithakal, malayalam kavithakal
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks