-
ശ്വേതാ മേനോന് പെണ്*കുഞ്ഞ് പിറന്നു; ബ്ലസി&#

ഇന്ത്യന്* സിനിമയുടെ ചരിത്രത്തില്* ആദ്യമായി ഒരു കുഞ്ഞ് സിനിമ ക്യാമാറയ്ക്ക് മുന്നില്* പിറന്നു വീണു. ബ്ലസി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടിയാണ് നടി ശ്വേതാ മേനോന്റെ പ്രസവം ക്യാമറയില്* പകര്*ത്തിയത്. മുംബൈ അന്ധേരി വെസ്റ്റിലെ ഡോ നാനാവതി നഴ്സിംഗ് ഹോമില്* വ്യാഴാഴ്ച വൈകുന്നേരം 5.27നായിരുന്നു പ്രസവം. സുഖ പ്രസവമായിരുന്നു ശ്വേതയുടേത്.
'കളിമണ്ണ്*'എന്ന സിനിമയില്* മാതൃത്വത്തിന്റെ വിവിധ ഭാവങ്ങളാണു ബ്ലസി പറയുന്നത്*. ശ്വേത ഗര്*ഭിണിയായതു മുതല്* വിവിധ ഘട്ടങ്ങളിലായി ബ്ലസി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ശ്വേതയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. നാലരയ്ക്ക് ശേഷം ശ്വേതയെ പ്രസവ മുറിയിലേക്ക് മാറ്റി. ശ്വേതയുടെ പ്രസവം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകള്* ബ്ലസി രണ്ട് ദിവസം മുന്*പെ ആരംഭിച്ചിരുന്നു. ഇതിനായി പ്രസവ മുറിയില്* മൂന്ന് ക്യാമറകള്* തയ്യാറാക്കിരുന്നു. അഞ്ചരയോടെ ശ്വേത ഒരു പെണ്*കുഞ്ഞിന് ജന്മം നല്*കി. തന്റെ കുഞ്ഞിന്റെ നെറുകയില്* ശ്വേത ആദ്യ ചുംബനം നല്*കിയതോടെ ബ്ലസി ഷൂട്ടിംഗ് അവസാനിപ്പിച്ചു.
‘പ്രസവമെന്ന മനോഹര നിമിഷം ഒരു സ്*ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നു താന്* രാജ്യത്തെ എല്ലാ സ്*ത്രീകള്*ക്കും വേണ്ടി പറയുകയായിരുന്നു’- ശ്വേത പറഞ്ഞു.
Swetha Menon Baby picture
Keywords:Blessy,delivery shooting,delivery room,Kalimannu,Dr.Nanavathi nursing home,Swetha Menon Gave Birth to a Girl Baby
Last edited by sherlyk; 09-28-2012 at 03:54 PM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks