- 
	
	
		
		
		
		
			
 മഴയും ബാറ്റിംഗും ഇന്ത്യയെ തോല്*പ്പിച്ചു:
		
		
				
				
		
			
				
					ഇന്ത്യന്‍* ബാറ്റിംഗ് നിരയുടെ  മോശം പ്രകടനവും മഴയുമാണ് സൂപ്പര്‍* എട്ടില്‍* ഓസ്*ട്രേലിയയോട് പരാജയപ്പെടാന്‍*  കാരണമായതെന്ന് ക്യാപ്റ്റന്‍* ധോണി പറഞ്ഞു. മത്സരത്തിനുശേഷം അവാര്*ഡ്ദാന  ചടങ്ങില്‍* സംസാരിക്കവെയാണ് ധോണി പരാജയകാരണം വിശദമാക്കിയത്.
നല്ലൊരു  പ്രകടനത്തിലൂടെ ബാറ്റിംഗ് തുടങ്ങനാണ് തങ്ങള്‍* വിചാരിച്ചിരുന്നത് എന്നാല്‍*  അപ്രതീക്ഷിതമായി വിക്കറ്റുകള്‍* പോയത് റണ്‍*റേറ്റിനെ കാര്യമായി  ബാധിച്ചുവെന്ന് ധോണി പറഞ്ഞു. അവസാന ഓവറുകളില്‍* റണ്‍*സ് നേടാന്‍*  കഴിയാതിരുന്നതും പരാജയകാരണമായി. മഴ വന്നത് ടീമിന് കനത്ത  തിരിച്ചടിയായിയെന്ന് ധോണി പറഞ്ഞു. നനഞ്ഞ ബോള്‍* ഇന്ത്യന്‍* സ്പിന്നേഴ്സിനെ  കാര്യമായി ബാധിച്ചുവെന്നും ധോണി കൂട്ടിച്ചേര്*ത്തു. 
ഓസീസിന്  വിജയം സമ്മാനിച്ച ഷെയ്*ന്* വാട്*സണിനെയും ഡേവിഡ് വാര്*ണറിനെയും ധോണി  പ്രശംസിച്ചു.  നാളെ പാകിസ്ഥാനുമായും ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ്  ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍*  
Keywords:Captain MS Dhoni,cricket news, sports news,Indian spinners,David wone,Shane watz,Wt20,Dhoni Ascribes Defeat to Flop Batting, Rain
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks