എന്നും നീയെന്* സ്വപ്നങ്ങളില്*
നിറഞ്ഞു നില്*ക്കുന്നൊരു
മായാ ചിത്രമായ് മാറവെ
നേരില്* കാണാന്* കൊതിയേറും
നിമിഷങ്ങള്* കടന്നു വന്നിടുന്നു
നേര്*ത്ത തേങ്ങലോടെ
മൌനത്തിലാഴ്ന്നു
ഞാന്* നില്*ക്കവേ
എന്* ഹൃദയത്തെ
സ്പര്*ശിച്ച
ഏകാന്തതയുടെ
മുള്*മുനയില്* ഞാന്*
നില്*ക്കുബോളും
എന്* ഹൃദയത്തില്*...
എന്*ചാരെ
നീ ഉണ്ടെന്നു ഞാന്*
അറിയാതെ മോഹിച്ചീടുന്നു
ആഗ്രഹിച്ചീടുന്നു.


tags:poems,kavithakal,songs,love poems,en hridayathin chare,sad song