ചേരുവകള്*


ബീറ്റ് റൂട്ട് -2

ഇഞ്ചി-ഒരു കഷണം

വെളുത്തുള്ളി-4

പച്ചമുളക് -2

ഉലുവ-അര സ്പൂണ്*

കായം-ചെറിയ കഷണം

മുളകുപൊടി-2സ്പൂണ്*

കടുക് -അര സ്പൂണ്*

ഉപ്പ്

എണ്ണ

വിനാഗിരി

കറിവേപ്പില

തയ്യാറാക്കുന്ന വിധം

ബീറ്റ് റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. കായം, ഉലുവ എന്നിവ വറുത്തുപൊടിക്കുക.

ഒരു ചീനച്ചട്ടിയില്* എണ്ണ ചൂടാക്കി ഇതിലേക്ക് കടുകു പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിടുക. ഇത് വഴന്നുവരുമ്പോള്* മസാലപ്പൊടികളും ഉപ്പും ചേര്*ക്കണം. ഇതിലേക്ക് ബീറ്റ്*റൂട്ടും കറിവേപ്പിലയും ചേര്*ത്ത് ചെറുതായൊന്നു വഴറ്റുക. വിനെഗര്* ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം.

More stills


Keywords:Beetroot pickles,food recipes,kerala food recipe,pickles recipe