Results 1 to 2 of 2

Thread: ഇന്നസെന്*റിനെ അര്*ബുദബാധ

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ഇന്നസെന്*റിനെ അര്*ബുദബാധ



    മലയാളത്തിന്*റെ സ്വന്തം ഇന്നസെന്*റിനെ തൊണ്ടയില്* അസ്വസ്ഥത തോന്നിയതിനെ തുടര്*ന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് അര്*ബുദത്തിന്*റെ ലക്ഷണങ്ങള്* ഉണ്ടെന്നാണ് സൂചന. എന്നാല്* ഇന്നസെന്*റിന്*റെ കാര്യത്തില്* ആശങ്കയ്ക്ക് വകയില്ലെന്നാണ് അദ്ദേഹത്തിന്*റെ സുഹൃത്തുക്കളും ആശുപത്രിവൃത്തങ്ങളും നല്*കുന്ന സൂചന.


    എറണാകുളത്ത് ലേക്*ഷോറിലാണ് ഇന്നസെന്*റിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന് അര്*ബുദബാധയുടെ ആരംഭമാണെന്നാണ് അറിയുന്നത്. എന്നാല്* ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു.

    കഴിഞ്ഞ കുറച്ചുനാളായി ഇന്നസെന്*റ് വിശ്രമത്തിലായിരുന്നു. പുതിയ സിനിമകളൊന്നും അദ്ദേഹം ഏറ്റെടുത്തിട്ടില്ല.

    അടുത്തകാലത്ത്, നടന്* കൊല്ലം തുളസിക്ക് അര്*ബുദബാധയുണ്ടായിരുന്നു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം പൂര്*ണ ആരോഗ്യവാനായി സിനിമാലോകത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.


    More stills



    Keywords:Innocent,throat cancer,Kollam thullasi,Lekshore hospital,doctors,film news


  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •